മലപ്പുറം: പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചിറമംഗലം നെല്ലിക്കപറമ്പില്‍ നിധിലേഷ് (കുഞ്ഞുട്ടന്‍- 34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ചിറമംഗലം റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.
മലപ്പുറത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു - യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
ഞായറാഴ്ച രാത്രി ചിറമംഗലം റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.
മലപ്പുറത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചു