മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീൽ ചെയറിൽ പ്രതിഷേധ മാർച്ച്. ഷബ്‌ന ചാരിറ്റിബിൾ എജ്യൂക്കേഷൻ ട്രസ്റ്റിന് കീഴിലെ പ്രതിഷേധ മാർച്ച് ടിവി ഇബ്രാഹീം എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. നാടാകെ പ്രതിഷേധം കനക്കുമ്പോൾ അരക്ക് താഴെ തളർന്നവരും ഭിന്നശേഷിക്കാരും തെരുവിലിറങ്ങി. ഒരു വീൽചെയറിന് ഒപ്പം വോളണ്ടിയർ സേവനവും ഒരുക്കി. എംഎൽഎ വീൽ ചെയർ ഉരുട്ടി പ്രതിഷേധത്തിൽ ഇവരോടൊപ്പം പങ്കാളിയായി. കൈ കാലുകൾ തളർന്ന പലരും പോരാട്ട വീര്യം പകർന്ന മുദ്രാവാക്യമാണ് ഉയർത്തിയത്. ഇവരെ സഹായിക്കാൻ ടീം സഫാരിയും ഐഡിയൽ ക്ലബും നാട്ടുകാരും സജീവമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെപി സഈദ് , സമദ് പൊന്നാട് തുടങ്ങിയവർ സംസാരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീൽ ചെയറിൽ പ്രതിഷേധ മാർച്ച് - Wheelchair protest march against Citizenship Amendment Act
കൈ കാലുകൾ തളർന്ന പലരും പോരാട്ട വീര്യം പകർന്ന മുദ്രാവാക്യമാണ് ഉയർത്തിയത്. ഇവരെ സഹായിക്കാൻ ടീം സഫാരിയും ഐഡിയൽ ക്ലബും നാട്ടുകാരും സജീവമായി.
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീൽ ചെയറിൽ പ്രതിഷേധ മാർച്ച്. ഷബ്‌ന ചാരിറ്റിബിൾ എജ്യൂക്കേഷൻ ട്രസ്റ്റിന് കീഴിലെ പ്രതിഷേധ മാർച്ച് ടിവി ഇബ്രാഹീം എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. നാടാകെ പ്രതിഷേധം കനക്കുമ്പോൾ അരക്ക് താഴെ തളർന്നവരും ഭിന്നശേഷിക്കാരും തെരുവിലിറങ്ങി. ഒരു വീൽചെയറിന് ഒപ്പം വോളണ്ടിയർ സേവനവും ഒരുക്കി. എംഎൽഎ വീൽ ചെയർ ഉരുട്ടി പ്രതിഷേധത്തിൽ ഇവരോടൊപ്പം പങ്കാളിയായി. കൈ കാലുകൾ തളർന്ന പലരും പോരാട്ട വീര്യം പകർന്ന മുദ്രാവാക്യമാണ് ഉയർത്തിയത്. ഇവരെ സഹായിക്കാൻ ടീം സഫാരിയും ഐഡിയൽ ക്ലബും നാട്ടുകാരും സജീവമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെപി സഈദ് , സമദ് പൊന്നാട് തുടങ്ങിയവർ സംസാരിച്ചു.
Body:.
നാടാകെ പ്രതിഷേധം കനക്കു ബോൾ അരക്ക് താഴെ തളർന്നവരും ഭിന്നശേഷിക്കാരും തെരുവിലിറങ്ങി.ഷബ്ന ചാരിറ്റിബിൾ & എജുക്കേഷൻ ട്രസ്റ്റിന് കീഴിൽ പൊന്നാട് നിന്ന് ഒമാനുരിലേക്കായിരുന്നു പ്രതിഷേധ റാലി. കൊണ്ടോട്ടി എം.എൽ.എ ടി വി ഇബ്രാഹിം ഫ്ലാഗ് ഓഫ് ചെയ്തു. ഒരു വീൽചെയറിന് ഒപ്പം വളണ്ടിയർ സേവനവും ഒരുക്കി. എം എൽ എ വീൽ ചെയർ ഉരുട്ടി പ്രതിഷേധത്തിൽ ഇവരോടൊപ്പം പങ്കാളിയായി. കൈ കാലുകൾ തളർന്ന പലരുo പക്ഷേ പോരാട്ട വീര്യം പകർന്ന മുദ്രാവാക്യാമാണ് ഉയർത്തിയത്. പ്രതിഷേധത്തിന് പരിമിതികൾ കുറവല്ലന്ന് ശബ്ന പൊന്നാട് പറഞ്ഞു.
ബൈറ്റ് ശബ്ന -
മുസ്ലിംഗൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണന്നും ബിന്ദു ഒളവട്ടൂര് പറഞ്ഞു.
ബൈറ്റ് - ബിന്ദു
ഇവരെ സഹായിക്കാൻ ടീം സഫാരിയും ഐഡിയൽ ക്ലബും നാടുകാരും സജീവമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപി സഈദ് , സമദ് പൊന്നാട്, തുടങ്ങിയവർ സംസാരിച്ചു.Conclusion:പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിൽ ചെയറിൽ പ്രതിഷേധ മാർച്ച് ,
ബൈറ്റ് ശബ്ന -
ബൈറ്റ് - ബിന്ദു