ETV Bharat / state

ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്നു; ഹെൽമെറ്റ് പരിശോധനയുമായി മലപ്പുറം പൊലീസ്

ഈ വർഷം ഇരുചക്ര വാഹനാപകടങ്ങളിൽ മലപ്പുറത്ത് 131 പേരാണ് മരിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹെൽമെറ്റ് പരിശോധന കർശനമാക്കിയത്

ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്നു; ഹെൽമെറ്റ് പരിശോധനയുമായി മലപ്പുറം പൊലീസ്
author img

By

Published : Nov 19, 2019, 10:10 AM IST

Updated : Nov 19, 2019, 10:52 AM IST

മലപ്പുറം: ഇരുചക്ര വാഹനാപകടങ്ങൾ കുറക്കുന്നതിന് കർശന പരിശോധനയുമായി മലപ്പുറം പൊലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും പരിശോധന ആരംഭിച്ചത്.

ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുന്നു; ഹെൽമെറ്റ് പരിശോധനയുമായി മലപ്പുറം പൊലീസ്

മലപ്പുറം ജില്ലയിൽ ഈ വർഷം വാഹനാപകടങ്ങളിൽ മരിച്ചത് 328 പേരാണ്. അതിൽ 131 പേരും ഇരുചക്ര വാഹന യാത്രക്കാരാണ്. കഴിഞ്ഞ വർഷത്തേക്കാൾ 3 ശതമാനം വർധനവാണ് ഇരുചക്ര വാഹനാപകടങ്ങളിൽ ഉണ്ടായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഹെൽമെറ്റ് പരിശോധന കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവി യു. അബ്‌ദുൽ കരീം നിർദേശം നൽകിയത്.

ജില്ലയിലെ 34 പൊലീസ് സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് രാവിലെ മുതൽ വൈകിട്ട് 6 വരെയാണ് പരിശോധന നടക്കുന്നത്. സ്റ്റേഷന്‍റെ 100 മീറ്റർ ഏരിയ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

Intro:മലപ്പുറം ജില്ലയിലെ ഇരുചക്ര വാഹനാപകടങ്ങൾ കുറക്കുന്നതിനായി കർശന പരിശോധനയുമായി പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിസരങ്ങളിലും പരിശോധന ആരംഭിച്ചത്. Body:വർഷംതോറും ഐക്യരാഷ്ട്രസഭ നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങൾക്ക് ഇരയായവരുടെ ഓർമ്മ ദിനമായി ആചരിക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി മലപ്പുറം കോട്ടക്കുന്നിൽ റോഡപകടങ്ങളിൽ മരിച്ചവരുടെ ഓർമ്മ ദിനം ആചരിച്ചിരുന്നു. ഈ വർഷം മാത്രം മലപ്പുറം ജില്ലയിൽ വാഹനാപകടത്തിൽ 328 പേരാണ് മരിച്ചത്. അതിൽ131 പേരും ഇരുചക്ര വാഹന യാത്രക്കാരാണ്. കഴിഞ്ഞ വർഷത്തേക്കാൾ 3 ശതമാനം വര്ദ്ധനാവാണ് ഇരുചക്ര വാഹനാപകടങ്ങളിൽ ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഹെൽമെറ്റ് പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവി യൂ അബ്ദുൽ കരീം നിർദ്ദേശം നല്കിയത്.രാവിലെ മുതൽ വൈകിട്ട് 6 വരെയാണ് പരിശോധന

Byte
U അബ്‌ദുൾ കരീം sp malappuram

ജില്ലയിലെ 34 പോലീസ് സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ചാണ് പരിശോധന. സ്റ്റേഷന്റെ 100 മീറ്റർ ഏരിയ എങ്കിലും സുരക്ഷിത മേഖലയായി പ്രഖ്യാപിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്...
Conclusion:
Last Updated : Nov 19, 2019, 10:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.