ETV Bharat / state

വോട്ടിങ് മെഷീനുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ

വോട്ടിങ് മെഷീനുകളെല്ലാം സ്ട്രോങ്ങ് റൂമുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്

വോട്ടിംഗ് മെഷീനുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ
author img

By

Published : Apr 24, 2019, 11:21 PM IST

Updated : Apr 25, 2019, 12:35 AM IST

മലപ്പുറം: ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതോടെ ഇനി ഒരു മാസ കാലത്തേക്ക് ജനാധിപത്യത്തിന് സുരക്ഷിതമായ കാവല്‍. വോട്ടിങ് മെഷീനുകളെല്ലാം സ്ട്രോങ്ങ് റൂമുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ മലപ്പുറം ഗവൺമെന്‍റ് കോളേജിലും, പൊന്നാനി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ എംഎസ്പി ഹയർസെക്കൻഡറി സ്കൂളിലും സെന്‍റ് ജെമ്മാസ് ഹയർസെക്കൻഡറി സ്കൂളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

വോട്ടിങ് മെഷീനുകൾ സുരക്ഷിത കേന്ദ്രങ്ങളിൽ

കഴിഞ്ഞദിവസം രാത്രി എത്തിയ വോട്ടിങ് മെഷീനുകൾ എല്ലാം തന്നെ പ്രത്യേകം തരംതിരിച്ച് സായുധസേനകളുടെ സഹായത്തോടെ സൂക്ഷിച്ച് വരികയാണ്. ജില്ലാ വരണാധികാരിയായ കലക്ടർ അമിത് മീണയുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.

Intro:പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതോടെ ഇനി ഒരു മാസത്തെ കാലത്തേക്ക് ജനാധിപത്യത്തിനു സുരക്ഷിതമായ കാവൽ. വോട്ടു പെട്ടികളും എല്ലാം സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചു വരുന്നു. മലപ്പുറം പാർലമെൻറ് മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രത്തിൽ മലപ്പുറം ഗവൺമെൻറ് കോളേജിലും , പൊന്നാനി മണ്ഡലത്തിൽ വോട്ടിങ് യന്ത്രങ്ങൾ എംഎസ്പി ഹയർ സെക്കൻഡറി സ്കൂളിലും st gammas ഹയർസെക്കൻഡറി സ്കൂളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

Body:വോട്ടിംഗ് അവസാനിച്ചതോടെ കണക്കുകൂട്ടലിലാണ് മുന്നണികൾ എല്ലാം. അതേസമയം റിസൾട്ട് വരുവാൻ ഒരുമാസം ഉള്ളതിനാൽ കനത്ത സുരക്ഷയിലാണ് വോട്ടിംഗ് മെഷീനുകൾക്ക് . സ്ട്രോങ്ങ് റൂമുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ് ഇവ. കഴിഞ്ഞദിവസം രാത്രി എത്തിയ വോട്ടിങ് മെഷീനുകൾ എല്ലാം തന്നെ പ്രത്യേകം പ്രത്യേകം തരംതിരിച്ച് സൂക്ഷിച്ചു വരികയാണ് ആണ്. കനത്ത സുരക്ഷയിൽ സായുധസേനകളുടെ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണാധികാരിയായ കളക്ടർ അമിത വീണ നേതൃത്വത്തിൽ സ്ട്രോങ്ങ് റൂമുകളിൽ സ്ട്രോക്കുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ,വിവിധ ഓഫീസർമാർ തുടങ്ങിയവർ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.

Conclusion:etv Bharat malappuram
Last Updated : Apr 25, 2019, 12:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.