മലപ്പുറം: ലോക്ക് ഡൗൺ കാരണം കേരളത്തിൽ കുടുങ്ങിയ സൗദി പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നു. കരിപ്പൂർ രാജ്യാന്തര വിമാനത്താവളം വഴി 138 സൗദി പൗരന്മാരാണ് നാട്ടിലേക്ക് തിരിക്കുന്നത്. തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം മൂന്നു മണിക്ക് കോഴിക്കോട് നിന്നുള്ള സൗദി എയർലൈൻസിന്‍റെ പ്രത്യേക വിമാനത്തിൽ ഇവർ ബെംഗളൂരിലേക്ക് പുറപ്പെടും. അവിടെ നിന്നും പ്രത്യേക വിമാനത്തിൽ സൗദിയിലേക്കു പോകും. ചികിത്സക്കും മറ്റു ആവശ്യങ്ങൾക്കും കേരളത്തിലെത്തിയവരാണ് ഇവർ.
കേരളത്തിൽ കുടുങ്ങിയ സൗദി പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നു - Saudi nationals
138 സൗദി പൗരന്മാർ ആണ് നാട്ടിലേക്ക് തിരിക്കുന്നത്.
കേരളത്തിൽ കുടുങ്ങിയ സൗദി പൗരന്മാർ നാട്ടിലേക്ക് മടങ്ങുന്നു