മലപ്പുറം: പി.വി.അൻവർ എംഎൽഎക്ക് എതിരെയുള്ള വധശ്രമത്തില്‍ പ്രതിഷേധം ശക്തം. സി.പി.എം നേതൃത്വം നല്‍കുന്ന ഫേസ് ബുക്ക് കാമ്പയിനില്‍ നിരവധി പേരാണ് പങ്കു ചേരുന്നത്. പ്ലക്കാർഡുകൾ പിടിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രതിഷേധ ഫോട്ടോകളാണ് ഫേസ് ബുക്ക് കൂട്ടായ്മയിലേക്ക് നിലമ്പൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അയച്ച് കൊടുക്കുന്നത്. നിലമ്പൂരിന്‍റെ ആദ്യ എംഎൽഎ ആയിരുന്ന കുഞ്ഞാലി വെടിയേറ്റ് മരിച്ച ചുള്ളിയോടിന് സമീപത്തെ പാട്ട കരിമ്പ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത് എന്നതാണ് സി.പി.എം പ്രതിഷേധം ശക്തമാക്കാൻ കാരണം.
പി.വി.അൻവർ എംഎൽഎക്ക് എതിരെ വധശ്രമം: പ്രതിഷേധവുമായി ഫേസ് ബുക്ക് കൂട്ടായ്‌മ - Protest against attempted
പ്ലക്കാർഡുകൾ പിടിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രതിഷേധ ഫോട്ടോകളാണ് ഫേസ് ബുക്ക് കൂട്ടായ്മയിലേക്ക് നിലമ്പൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അയച്ച് കൊടുക്കുന്നത്.