മലപ്പുറം : വേങ്ങരയില്‍ വന്‍ തീപിടിത്തം. ബയോ ബിൻ സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്നിബാധ (Plastic product godown caught fire Vengara). പുത്തൻ പറമ്പിലെ (കോട്ടക്കൽ റോഡ്) ഗോഡൗണിലാണ് രാവിലെ 6-50 ഓടെ തീപടര്‍ന്നത്. മലപ്പുറം അഗ്നിരക്ഷ സേനയെത്തി തീ അണച്ചു.
വേങ്ങരയില്‍ പ്ലാസ്റ്റിക് ഉത്പന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം - ഗോഡൗണില്‍ വന്‍ തീപിടിത്തം
Plastic product godown caught fire Vengara: മലപ്പുറം അഗ്നിരക്ഷ സേനയെത്തി തീ അണച്ചു.

plastic-product-godown-caught-fire-vengara

Published : Jan 10, 2024, 8:31 AM IST
|Updated : Jan 10, 2024, 8:58 AM IST
ഗോഡൗണില്‍ തീപിടിത്തം
മലപ്പുറം : വേങ്ങരയില്‍ വന്‍ തീപിടിത്തം. ബയോ ബിൻ സൂക്ഷിക്കുന്ന ഗോഡൗണിലാണ് അഗ്നിബാധ (Plastic product godown caught fire Vengara). പുത്തൻ പറമ്പിലെ (കോട്ടക്കൽ റോഡ്) ഗോഡൗണിലാണ് രാവിലെ 6-50 ഓടെ തീപടര്‍ന്നത്. മലപ്പുറം അഗ്നിരക്ഷ സേനയെത്തി തീ അണച്ചു.
ഗോഡൗണില്‍ തീപിടിത്തം
Last Updated : Jan 10, 2024, 8:58 AM IST