ETV Bharat / state

അമിത് ഷായുടെ കേരള സന്ദര്‍ശനം; ബ്ലാക്ക് വാള്‍ മാറ്റിവെച്ചു

അമിത് ഷാ കേരളത്തിലെത്തുന്ന ദിവസമാണ് മുസ്‌ലിം യൂത്ത്‌ലീഗ് ബ്ലാക്ക് വാള്‍ (കറുത്ത മതില്‍) തീര്‍ക്കാൻ തീരുമാനിച്ചിരുന്നത്.

author img

By

Published : Jan 6, 2020, 8:42 PM IST

Muslim Youth league changed date of Black wall  Black wall  അമിത് ഷായുടെ കേരള സന്ദര്‍ശനം; ബ്ലാക്ക് വാള്‍ മാറ്റിവെച്ചു  ബ്ലാക്ക് വാള്‍
അമിത് ഷായുടെ കേരള സന്ദര്‍ശനം; ബ്ലാക്ക് വാള്‍ മാറ്റിവെച്ചു

മലപ്പുറം: അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് യൂത്ത് ലീഗിന്‍റെ ബ്ലാക്ക് വാള്‍ പ്രതിഷേധം മാറ്റിവെച്ചു. മുസ്ലീം ലീഗിന്‍റെ അഭിപ്രായം മാനിച്ചാണ് തീരുമാനം. അമിത് ഷാ കേരളത്തിലെത്തുന്ന ദിവസമാണ് മുസ്‌ലിം യൂത്ത്‌ലീഗ് ബ്ലാക്ക് വാള്‍ (കറുത്ത മതില്‍) തീര്‍ക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സംഘർഷം ഉണ്ടാക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ദിവസം മാറ്റാൻ നിർദ്ദേശിച്ചതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Intro:Body:അമിത് ഷാ യുടെ കേരള സന്ദര്‍ശനം: യൂത്ത് ലീഗ് ബ്ലാക്ക് വാള്‍ മാറ്റി

മുസ്ലീം ലീഗിന്റെ അഭിപ്രായം മാനിച്ചാണ് തീരുമാനം
സംഘർഷം ഉണ്ടാക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ദിവസം മാറ്റാൻ നിർദ്ദേശിച്ചതെന്നും പി.കെ.കുഞ്ഞാലിക്കുട്ടി
അമിത് ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 നായിരുന്നു മുസ്‌ലിം യൂത്ത്‌ലീഗ് ബ്ലാക്ക് വാള്‍ (കറുത്ത മതില്‍) തീര്‍ക്കാൻ തീരുമാനിച്ചിരുന്നത്.
ജനസമ്പർക്ക പരിപാടിയിൽ ബിജെപി സൂത്രവിദ്യ കറണിക്കുന്നെന്ന് ഇ ടി മുഹമ്മദ് ബഷീർ,
എവിടെയും കയറിച്ചെന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് ഗതികേട് കൊണ്ട്. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.