മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുസ്ലീം ലീഗ് ഒരുക്കം തുടങ്ങിയെന്ന് പികെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എന്‍സിപി മാത്രമല്ല കൂടുതൽ പാർട്ടികൾ യുഡിഎഫിലേക്ക് വരും. സമസ്‌തയുടെ നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത് പതിവ് കൂടിക്കാഴ്‌ചയാണെന്നും പികെ കുഞ്ഞാലി കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു.
എൻസിപി മാത്രമല്ല, കൂടുതല്‍ പാർട്ടികൾ യുഡിഎഫിലേക്ക് വരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി - p k kunjalikutty
മുസ്ലീം ലീഗ് കൂടുതൽ സീറ്റ് ചോദിക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗ് ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി