ETV Bharat / state

കിണറ്റില്‍ വീണ അമ്മയേയും മകനെയും രക്ഷപ്പെടുത്തി: video - mother and child rescued

വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി 30 അടി താഴ്‌ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

മലപ്പുറം രക്ഷാപ്രവര്‍ത്തനം  കിണറ്റില്‍ വീണ അമ്മയേയും കുട്ടിയേയും രക്ഷപ്പെടുത്തി  mother and child rescued  Malappuram fire force
കിണറ്റില്‍ വീണ അമ്മയേയും മകനെയും രക്ഷപ്പെടുത്തി
author img

By

Published : Feb 14, 2022, 1:54 PM IST

മലപ്പുറം: കൊണ്ടോട്ടിയില്‍ കിണറ്റില്‍ വീണ അമ്മയേയും കുട്ടിയേയും രക്ഷപ്പെടുതി. നസീന.പി (31), മുഹമ്മദ്‌ റസാല്‍ (8) എന്നിവരെയാണ് അഗ്നിശമന സേനയെത്തി പുറത്തെടുത്തത്. ഞായറാഴ്‌ച രാവിലെ അഞ്ചരയോടെയാണ് സംഭവം.

കിണറ്റില്‍ വീണ അമ്മയേയും മകനെയും രക്ഷപ്പെടുത്തി

വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി അബദ്ധത്തില്‍ ഇരുവരും കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് ഏകദേശം 30 അടി താഴ്‌ചയും അഞ്ചടിയോളം വെള്ളവുമുണ്ടായിരുന്നു. നേരിയ പരിക്കുകളോടെ രക്ഷപ്പെടുത്തിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ യു ഇസ്‌മയില്‍ ഖാന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Also Read: കൂർമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; 41കാരനെ തിരികെയിറക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.