കൊല്ലം: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കടയ്ക്കൽ പാങ്ങലുകാട് അഴത്തുവിള ഷിജുവിലാസത്തിൽ ഷിബു (46) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരക്ക് കടയ്ക്കൽ ദർഭക്കാടിന് സമീപത്ത് വച്ചായിരുന്നു അപകടം. ദർഭക്കാട് നിന്നും പാങ്ങലുകാട്ടേക്ക് സ്‌കൂട്ടറിൽ വരുന്ന വഴിയാണ് മറ്റൊരു ബൈക്കുമായി ഷിബുവിന്‍റെ സ്‌കൂട്ടർ കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ ഷിബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. ഭാര്യ : സതി. മക്കൾ : ഷിജി, ഷിജു.
ബൈക്കും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. - മലപ്പുറം അപകട മരണം
ദർഭക്കാട് നിന്നും പാങ്ങലുകാട്ടേക്ക് സ്‌കൂട്ടറിൽ വരുന്ന വഴിയാണ് മറ്റൊരു ബൈക്കുമായി ഷിബുവിന്‍റെ സ്‌കൂട്ടർ കൂട്ടിയിടിച്ചത്.