ETV Bharat / state

മന്ത്രവാദ ചികിത്സ ; വ്യാജ സിദ്ധന്‍ അറസ്റ്റില്‍ - മലപ്പുറം ക്രൈം ലേറ്റസ്റ്റ് ന്യൂസ്

പൊന്നാനി വട്ടംങ്കുളം കാലടിത്തറ സ്വദേശി മുല്ലൂസൻ വീട്ടിൽ അബ്‌ദുൾ കരീം എന്ന കരീം തങ്ങളാണ് അറസ്റ്റിലായത്.

മന്ത്രവാദ ചികിത്സ ; വ്യാജ സിദ്ധന്‍ അറസ്റ്റില്‍
author img

By

Published : Nov 18, 2019, 5:54 PM IST

മലപ്പുറം: മന്ത്രവാദ ചികിത്സ നടത്തി രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ചികിത്സ നടത്തിയ വ്യാജ സിദ്ധനെ പെരിന്തൽമണ്ണയിൽ പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്‌തു. പൊന്നാനി വട്ടംങ്കുളം കാലടിത്തറ സ്വദേശി മുല്ലൂസൻ വീട്ടിൽ അബ്‌ദുൾ കരീം എന്ന കരീം തങ്ങളെയാണ് പെരിന്തൽമണ്ണ എ.എസ്.പി രീഷ്‌മ രമേശൻ അറസ്റ്റ് ചെയ്‌തത്. മന്ത്രവാദത്തിലൂടെ മാനസിക പ്രശ്‌നങ്ങളും, മാറാരോഗങ്ങളും ചികിത്സിച്ച് മാറ്റിയെടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകളെ തട്ടിപ്പിനിരയാക്കുന്നത്.

ഇത്തരത്തിൽ തുവ്വൂർ സ്വദേശിയായ പരാതിക്കാരന്‍റെ ഭാര്യയെ വീട്ടിൽ വെച്ച് മൂന്ന് ദിവസത്തോളം തുടർച്ചയായി മന്ത്രവാദ ചികിത്സ നടത്തി. ഭക്ഷണം പോലും നൽകാതെയുള്ള ചികിത്സ കാരണം ഇവര്‍ക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വന്നു. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. പ്രതി മലപ്പുറം, പാലക്കാട് തൃശൂർ ജില്ലകളിലെ പല സ്ഥലങ്ങളിലും താമസിച്ചിരുന്നതായി അന്വഷണ സംഘം കണ്ടെത്തുകയുണ്ടായി. ഇവിടങ്ങളിലും പ്രതി ജനങ്ങളെ സമാന രീതിയില്‍ തട്ടിപ്പിനിരയാക്കിട്ടുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്.

Intro:മന്ത്രവാദ ചികിത്സ നടത്തിയാൽ രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ചികിത്സ നടത്തിയ വ്യാജ സിദ്ധനെ പെരിന്തൽമണ്ണയിൽ വെച്ച് പ്രത്തേക അന്വഷണ സംഘം അറസ്റ്റ് ചെയ്തു
Body:മന്ത്രവാദ ചികിത്സ നടത്തി രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ചീകിത്സ നടത്തിയ വ്യാജ സിദ്ദനെ പെരിന്തൽമണ്ണയിൽ, പ്രത്തേക അന്വഷണ സംഘം അറെസ്റ്റ് ചെയ്തു
പൊന്നാനി വട്ടംങ്കുളം കാലടിത്തറ സ്വദേശി മുല്ലൂസൻ വീട്ടിൽ അബ്ദുൾ കരീം എന്ന കരീം തങ്ങളെയാണ് പെരിന്തൽമണ്ണ Asp രീഷ്മ രമേഷൻ IPS പെരിന്തൽമണ്ണയിൽ വെച്ച് അറസ്റ്റ് ചെയ്തത്
മന്ത്രവാദത്തിലൂടെ മാനസിക പ്രശ്നങ്ങളും, മാറാരോഗങ്ങളും ചികിത്സിച്ച് മാറ്റിയെടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ ആളുകളെ തട്ടിപ്പിനിരയാക്കുന്നത്
ഇത്തരത്തിൽ തുവ്വൂർ സ്വദ്ദേശീയായ പരാതിക്കാരന്റെ ഭാര്യയെ വീട്ടിൽ വെച്ച് മൂന്ന് ദിവസ്സത്തോളം തുടർച്ചയായി മന്ത്രവാദത്തിന്റെ പേരിൽ ചികിത്സ നടത്തുകയും ഭക്ഷണം പോലും നൽകാതെയുള്ള ചികിത്സ കാരണം പരാതികാരന്റെ ഭാര്യ ആശുപത്രയിൽ ചികിത്സ തേടാണ്ടതായി വന്നു തുടർന്ന് പരാതി കാർ മലപ്പുറം പോലീസ് ചീഫീനെ നേരിൽ കണ്ട് പരാതി പറയുകയായിരുന്നു
പരാതിയിൻമേൽ പെരിന്തൽമണ്ണ A Sp യുടെ നേതൃത്യത്തിലുള്ള പ്രത്തേക അന്വഷണ സംഘം നടത്തിയ അന്വഷണത്തിലാണ് പ്രതിയുടെ വ്യാജ ചികിത്സ രീതികളെ കുറിച്ചും മത്ര വാദത്തെ കുറീച്ചുള്ള വിവരങ്ങളും അന്യഷണ സംഘത്തിന് ലഭിച്ചത്
പ്രതി മലപ്പുറം, പാലക്കാട്: തൃശൂർ ജില്ല കളിലെ പലസ്ഥലങ്ങളിലും താമസിച്ചിരുന്നതായി അന്വഷണ സംഘം കണ്ടെത്തുകയുണ്ടായി. ഈ സ്ഥലങ്ങളിലും പ്രതി ജനങ്ങള സമാന തട്ടിപ്പിനിരയാക്കിട്ടുണ്ടാ എന്നു അന്വഷണ സംഘം പരിശോധികമെന്നും പ്രതീന്തൽമണ്ണ A Sp അറിയച്ചു
അന്വഷണ സംഘത്തിൽ കരുവാരക്കുണ്ട് Si: P വിഷ്ണു ,പ്രത്തേക അന്വഷണ സംഘത്തിലെ cp.മുരളിധരൻi .NT, കൃഷ്ണകുമാർ m-മനോജ് കുമാർ KS. ഉല്ലാസ്.ആസിഫ് അലി 'Asi 'സതീഷ് കുമാർ: എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത് 'Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.