ETV Bharat / state

ഹജ്ജ് തീർഥാടകരെ വരവേൽക്കാനൊരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ് - പിണറായി വിജയന്‍

ജൂലൈ ആറിന് ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കരിപ്പൂർ ഹജ്ജ് ഹൗസd
author img

By

Published : Jun 27, 2019, 4:44 PM IST

Updated : Jun 27, 2019, 6:09 PM IST

മലപ്പുറം: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റ് കരിപ്പൂരിന് തിരിച്ചുകിട്ടിയത്തിന്‍റെ ആഹ്ളാദത്തിലാണ് മലബാറിലെ തീര്‍ഥാടകര്‍. സംസ്ഥാനത്ത് രണ്ട് എംബാര്‍ക്കേഷൻ പോയിന്‍റിൽ നിന്നായി 13472 പേരാണ് യാത്ര തിരിക്കുന്നത്.

കരിപ്പൂർ ഹജ്ജ് ഹൗസ്

ഹജ്ജ് തീര്‍ഥാടകരെ യാത്ര അയക്കാന്‍ എത്തുന്ന ബന്ധുക്കളെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 20,000 സ്ക്വയർ ഫീറ്റ് സ്തീര്‍ണമുള്ള പന്തലാണ് ഹജ്ജ് ഹൗസിനോടുചേര്‍ന്ന് ഒരുങ്ങുന്നത്. ജൂലൈ ആറിന് വൈകിട്ട് 4.30 ന് ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 24 മണിക്കൂര്‍ മുമ്പ് തീര്‍ഥാടകര്‍ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിലെത്തണം. എമിഗ്രേഷന്‍, കംസ്റ്റംസ് അടക്കമുള്ള എല്ലാ പരിശോധനകളും ക്യാമ്പില്‍ നിന്ന് പൂര്‍ത്തിയാക്കും. വിമാനം പുറപ്പെടുന്നതിന്‍റെ ഒരു മണിക്കൂർ മുമ്പ് തീര്‍ഥാടകരെ ക്യാമ്പില്‍ നിന്ന് വിമാനത്താവളത്തിലെത്തിക്കും. 600 തീര്‍ഥാടകര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കുന്നുണ്ട്.

13,472 പേരാണ് കരിപ്പൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് യാത്ര തിരിക്കുന്നത്. ജൂലൈ ഏഴിനാണ് ആദ്യ വിമാനം യാത്ര തിരിക്കുക. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ജൂലൈ 13 തുടങ്ങും.14 മുതല്‍ 17 വരെയുള്ള ദിവസങ്ങളിൽ 2,730 ഹാജിമാരാണ് നെടുമ്പാശ്ശേരി വഴി യാത്രയാകുന്നത്. ജൂലൈ അഞ്ചിന് ക്യാമ്പിന്‍റെ ട്രയല്‍ നടക്കും.

Intro:
ഈ വര്‍ഷത്തേ ഹജ്ജ് ക്വാമ്പിന്റെ ഓരുക്കങ്ങള്‍ പുര്‍ത്തിയായി. സംസ്ഥാനത്ത് നിന്നും രണ്ട്എംബാര്‍ക്കേഷന് പോയിന്റ് നിന്നായി 13472 പേരാണ് യാത്ര തിരിക്കുന്നത്.
Body:
സംസ്ഥാന ഹജ്ജ്്് കമ്മിറ്റി തീര്‍ഥാടകരെ വരവേല്‍ക്കാന്‍ കരിപ്പൂരിലെ ഹജ്ജ്്് ഹൗസ്്് ഒരുക്കങ്ങളാരംഭിച്ചു. . നാല്്്് വര്‍ഷത്തെ ഇടവേളയ്ക്ക്്് ശേഷം ഹജ്ജ്്് എംബാര്‍ക്കേഷന്‍ പോയിന്റ്്്് കരിപ്പൂരിന് തിരിച്ചുകിട്ടിയത്തിന്റെ ആഹ്ലാദത്തിലാണ് മലബാറിലെ തീര്‍ഥാടകര്‍ . ഹജ്ജ്്് തീര്‍ഥാടകരെ യാത്രയാക്കാന്‍ എത്തുന്ന ബന്ധുക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി 20,000 സ്്ക്വര്‍ ഫീറ്റ്്് വിസ്തീര്‍ണമുള്ള പന്തലാണ് ഹജ്ജ്്് ഹൗസിനോടുചേര്‍ന്ന്്് ഒരുങ്ങുന്നത്്്. ജൂലൈ ആറിന് വൈകിട്ട്്് 4.30 ന്്്് ഹജ്ജ്്്് ക്വാമ്പ്്്് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും . 24 മണിക്കൂര്‍ മുമ്പ്് തീര്‍ഥാടകര്‍ കരിപ്പൂരിലെ ഹജ്ജ്് ക്യാമ്പിലെത്തണം. എമിഗ്രേഷന്‍ , കംസ്റ്റംസ്്് അടക്കമുള്ള എല്ലാ പരിശോധനകളും ക്യാമ്പില്‍നിന്ന്് പൂര്‍ത്തിയാക്കും. വിമാനം പുറപ്പെടുന്നതിന്റെ ഒരുമണിക്കൂര്‍മുന്‍പ്്് തീര്‍ഥാടകരെ ക്യാമ്പില്‍നിന്ന്് വിമാനത്താവളത്തിലെത്തിക്കും. 600 തീര്‍ഥാടകര്‍ക്ക്് ഒരുമിച്ച് താമസിക്കാനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കുന്നുണ്ട്്.

byte

13,472 പേരാണ് കരിപ്പൂര്‍ , നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ നിന്ന്് യാത്ര തിരിക്കുന്നത്്.
ജൂലൈ ഏഴിനാണ് ആദ്യ വിമാനം യാത്ര തിരിക്കുക. നെടുമ്പാശ്ശേരി ഹജ്ജ്് ക്യാമ്പ്് ജൂലൈ 13 തുടങ്ങും14 മുതല്‍ 17 വരെയുള്ള ദിവസം രണ്ട്് വിമാനം വീതം എട്ടു വിമാനത്തിലായി 2,730 ഹജിമാര്‍ നെടുമ്പാശ്ശേരി വഴി യാത്രയാകും. ജൂലൈ അഞ്ചിന് വൈകിട്ട്് മൂന്നിന് ക്യാമ്പിന്റെ ട്രയല്‍ നടക്കും. ഹാജിമാര്‍ക്കുള്ള തുള്ളിമരുന്ന്് ജൂലൈ ഒന്നാ തീയതിക്കകം നല്‍കും.
Conclusion:
Last Updated : Jun 27, 2019, 6:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.