മലപ്പുറം: മഞ്ചേശ്വരത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. പാണക്കാട് തങ്ങളിൽ നിന്നും അനുഗ്രഹം വാങ്ങാനെത്തിയ ഖമറുദ്ദീന് വൻ സ്വീകരണമാണ് ലഭിച്ചത്.
മഞ്ചേശ്വരത്ത് ബിജെപിയുടെ അധ്യായം അവസാനിച്ചുവെന്നും ജനങ്ങൾ ബിജെപിക്ക് നൽകിയ താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഖമറുദ്ദീൻ പറഞ്ഞു. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ്, കെ.പി.എ മജീദ്, ലീഗ് എംഎൽഎമാർ എന്നിവർ എം.സി ഖമറുദ്ദീനെ സ്വീകരിക്കാൻ എത്തിയിരുന്നു.
എം.സി ഖമറുദ്ദീന് പാണക്കാട്ട് സ്വീകരണം നല്‍കി - മഞ്ചേശ്വരം
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് മഞ്ചേശ്വരത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീന് ലഭിച്ചത്.
മലപ്പുറം: മഞ്ചേശ്വരത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. പാണക്കാട് തങ്ങളിൽ നിന്നും അനുഗ്രഹം വാങ്ങാനെത്തിയ ഖമറുദ്ദീന് വൻ സ്വീകരണമാണ് ലഭിച്ചത്.
മഞ്ചേശ്വരത്ത് ബിജെപിയുടെ അധ്യായം അവസാനിച്ചുവെന്നും ജനങ്ങൾ ബിജെപിക്ക് നൽകിയ താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഖമറുദ്ദീൻ പറഞ്ഞു. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ്, കെ.പി.എ മജീദ്, ലീഗ് എംഎൽഎമാർ എന്നിവർ എം.സി ഖമറുദ്ദീനെ സ്വീകരിക്കാൻ എത്തിയിരുന്നു.
Body:ഉച്ചയോടെയാണ് എം സി ഖമറുദ്ദീന് പാണക്കാട് എത്തിയത്. സ്വീകരിക്കാൻ ലീഗ് സംസ്ഥാന നേതാക്കൾ തന്നെ എത്തിയിരുന്നു .പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയത്. ബിജെപി സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുന്നതിനു മുൻപ് തന്നെ എന്നെ മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കാൻ ശ്രമിച്ചെങ്കിലും ഇത്തവണയും അത് സാധിച്ചില്ല. ഇതോടെ ബിജെപിയുടെ ആ അധ്യായം അവസാനിച്ചു. ജനങ്ങൾ ബിജെപിക്ക് നൽകിയ താക്കീത് ആണെന്നും, തെരഞ്ഞെടുപ്പ് വേളയിൽ മഞ്ചേശ്വരത്ത് ജനങ്ങൾ യാതൊരു തരത്തിലും വർഗീയത ഇല്ലായിരുന്നുവെന്നും എം സി ഖമറുദ്ദീന് വ്യക്തമാക്കി ബൈറ്റ് എം സി ഖമറുദ്ദീൻ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി ,പി വി അബ്ദുൽ വഹാബ്, കെ പി എ മജീദ്, മറ്റ് ലീഗ് എംഎൽഎമാരും പുതിയ എംഎൽഎ സ്വീകരിക്കാൻ എത്തിയിരുന്നു .
Conclusion: