മലപ്പുറം: മലപ്പുറത്ത് സിഐ ഉൾപ്പെടെ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് നിരീക്ഷണത്തില്‍. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ജൂൺ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശിയായ 43കാരന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പ്രതിയുമായി ഇടപഴകിയ പൊലീസുകാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
മലപ്പുറത്ത് ഒമ്പത് പൊലീസുകാർ നിരീക്ഷണത്തില്‍ - kuttipuram police observation
കൊവിഡ് സ്ഥിരീകരിച്ച പ്രതിയുമായി ഇടപഴകിയ പൊലീസുകാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
മലപ്പുറത്ത് ഒമ്പത് പൊലീസുകാർ നിരീക്ഷണത്തില്‍