മലപ്പുറം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാണ്ടിക്കാട് കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മുഹമ്മദ് സമീറിന്‍റെ വീട് സന്ദർശിച്ചു. ഒരു ചെറുപ്പക്കാരന്‍റെ കൂടി ജീവനെടുത്തിട്ട് എന്താണ് സിപിഎം നേടിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. സിപിഎം ആയുധം താഴെ വച്ചാൽ നാട്ടിലെ രാഷ്ട്രീയ കൊലപാതകം അവസാനിക്കും. ആയുധം താഴെവെക്കാൻ അണികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സിപിഎം ആയുധം താഴെ വച്ചാല്‍ രാഷ്ട്രീയ കൊലപാതകം അവസാനിക്കും: മുല്ലപ്പള്ളി
ആയുധം താഴെവെക്കാൻ അണികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
മുല്ലപ്പള്ളി രാമചന്ദ്രൻ പാണ്ടിക്കാട് കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മുഹമ്മദ് സമീറിന്‍റെ വീട് സന്ദർശിച്ചു
മലപ്പുറം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാണ്ടിക്കാട് കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മുഹമ്മദ് സമീറിന്‍റെ വീട് സന്ദർശിച്ചു. ഒരു ചെറുപ്പക്കാരന്‍റെ കൂടി ജീവനെടുത്തിട്ട് എന്താണ് സിപിഎം നേടിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. സിപിഎം ആയുധം താഴെ വച്ചാൽ നാട്ടിലെ രാഷ്ട്രീയ കൊലപാതകം അവസാനിക്കും. ആയുധം താഴെവെക്കാൻ അണികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Last Updated : Jan 29, 2021, 2:44 PM IST