ETV Bharat / state

കേരള കോൺഗ്രസിന്‍റെ പിളർപ്പ് നിർഭാഗ്യകരം: കെ പി എ മജീദ് - kp abdul majeed

കെഎം മാണിയെ ഇഷ്ടപ്പെടുന്നവർക്ക് കേരള കോൺഗ്രസിന്‍റെ പിളർപ്പ് അംഗീകരിക്കാനാവില്ല

കെപിഎ മജീദ്
author img

By

Published : Jun 17, 2019, 1:28 PM IST

Updated : Jun 17, 2019, 2:18 PM IST

മലപ്പുറം: കേരള കോൺഗ്രസ് പിളർന്നത് നിർഭാഗ്യകാരമെന്ന് മുസ്ളീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. കെഎം മാണിയെ ഇഷ്ടപ്പെടുന്നവർക്ക് ഇത് അംഗീകരിക്കാനാവില്ല. ഇനിയും കേരള കോൺഗ്രസിൽ യോജിപ്പിന്‍റെ പാശ്ചാത്തലമുണ്ടെന്ന് പ്രതീക്ഷയുണ്ടെന്നും അതിൽ മുസ്ളീം ലീഗിന് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ പി എ മജീദ്

ഇപ്പോൾ ഉണ്ടായത് നിർഭാഗ്യകരമായ അധികാര തർക്കം മാത്രമാണ്. എത്രയും വേഗത്തിൽ ഈ പ്രതിസന്ധി അവസാനിച്ച് കേരള കോൺഗ്രസ് ഒറ്റക്കെട്ടായി യുഡിഎഫിനകത്ത് ഉണ്ടാകുമെന്ന പ്രതീക്ഷ മുസ്ളീം ലീഗിനുണ്ട്. യുഡിഎഫ് നേതൃത്വത്തിന്‍റെ കീഴിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ട്. സമവായം ഉണ്ടാകും എന്ന് തന്നെയാണ് ശുഭ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

Intro:Body:

KP അബ്‌ദുൽ മജീദ്

കേരളാ കോൺഗ്രസ് പിളർന്നത് നിർഭാഗകാരം.

ഇപ്പോൾ ഉണ്ടായത് അധികാര തർക്കം മൂലം ഉണ്ടായ അകൽച്ച

കെഎം മാണി  ഇഷ്ടപ്പെടുന്നവർക്ക് ഇത് അംഗീകരിക്കാനാവില്ല

Udf നേതൃത്വത്തിന്റെ കീഴിൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ട്

സമവായം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ

ശുഭ പ്രതീക്ഷയെന്ന് ലീഗ്‌

Conclusion:
Last Updated : Jun 17, 2019, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.