ETV Bharat / state

അഞ്ച് മണ്ഡലങ്ങളിൽ മത്സരിക്കാന്‍ പിഡിപി - abdul nasar madani

ഒരു മുന്നണിയുടെയും കുടിയിരിപ്പുകാരനാവാൻ പിഡിപി ഇല്ലെന്ന് അബ്ദുൾ നാസർ മദനി.

അബ്ദുൾ നാസർ മഅ്ദനി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
author img

By

Published : Mar 21, 2019, 2:22 AM IST

Updated : Mar 21, 2019, 5:56 AM IST

ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.പൊന്നാനി, മലപ്പുറം, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ, തുടങ്ങി അഞ്ച് മണ്ഡലങ്ങളിലാണ് പിഡിപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പൊന്നാനി മണ്ഡലത്തിൽ പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് മത്സരിക്കും. മലപ്പുറത്ത് നിസാർ മേത്തർ, ചാലക്കുടിയിൽ മുജീബ് റഹ്മാൻ, ആലപ്പുഴയിൽ വർക്കല രാജ്, ആറ്റിങ്ങൽ മണ്ഡലത്തിൽ മാഹീൻ തേവരുപാറ എന്നിവരാണ് മത്സര രംഗത്തിറങ്ങുന്നത്.

അബ്ദുൾ നാസർ മഅ്ദനി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം ടൗൺഹാളിൽ നടന്ന കൺവൻഷനിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബാംഗ്ലൂരിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. ഫാസിസത്തിനെതിരായ നിലപാടുകളെ അടിസ്ഥാനമാക്കി മറ്റ് മണ്ഡലങ്ങളിൽ തീരുമാനമുണ്ടാകുമെന്നും അബ്ദുൾ നാസർ മദനി പറഞ്ഞു.

.

Intro:ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർഥികളെ തീരുമാനിച്ചു. മലപ്പുറം ടൗൺഹാളിൽ നടന്ന കൺവെൻഷനിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

Body:

പൊന്നാനി, മലപ്പുറം, ചാലക്കുടി ,ആലപ്പുഴ ആറ്റിങ്ങൽ, തുടങ്ങി അഞ്ച് മണ്ഡലങ്ങളിലാണ് പിഡിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.  പൊന്നാനി മണ്ഡലത്തിൽ- pdp വൈസ് ചെയർമാൻ പൂന്തുറ സിറാജ്    മത്സരിക്കും, മലപ്പുറം മണ്ഡലത്തിൽ നിസാർ മേത്തർ,
ചാലക്കുടി മണ്ഡലത്തിലെ- മുജീബ്റഹ്മാൻ,
ആലപ്പുഴ മണ്ഡലത്തിൽ - വർക്കല രാജ്,
ആറ്റിങ്ങൽ മണ്ഡലത്തിൽ-  മാഹീൻ തേവരുപാറ എന്നിവരാണ് മത്സര രംഗത്ത് ഇറങ്ങുന്നത്. ഒരു മുന്നണിയുടെയും കുടി കുടിയിരിപ്പ് കാരവാൻ പിഡിപി ഇല്ലെന്ന് അബ്ദുൾ നാസർ മദനി പറഞ്ഞു.

Byte
അബ്ദുൾ നാസർ മദനി

ബാംഗ്ലൂരിൽനിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് അബ്ദുൾ നാസർ മദനി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഫാസിസത്തിനെതിരായ നിലപാടുകളെ അടിസ്ഥാനമാക്കി മറ്റ് മറ്റു മണ്ഡലങ്ങളിൽ തീരുമാനമുണ്ടാകുമെന്നും അബ്ദുൾ നാസർ മദനി പറഞ്ഞു.

Conclusion:etv bharat malappuram
Last Updated : Mar 21, 2019, 5:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.