മലപ്പുറം: കല്ലട ബസിൽ യുവതിക്ക് നേരെ നടന്ന പീഡനശ്രമത്തില്‍ പ്രതിയായ ജോൺസൺന്‍റെ ജാമ്യാപേക്ഷ ഇന്ന് പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശിയായ യുവതി കല്ലട ബസ്സിലെ സഹ ഡ്രൈവർ ജോൺസൺ പുതുപ്പള്ളിക്കെതിരെ പീഡനശ്രമത്തിന് പരാതി നല്‍കുന്നത്. തുടർന്ന് ജോൺസനെ കസ്റ്റഡിയിലെടുത്ത തേഞ്ഞിപ്പലം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 354 പ്രകാരമാണ് ജോണ്‍സണിനെതിരെ കേസെടുത്തിട്ടുള്ളത്. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് പ്രതി ജാമ്യാപേക്ഷ നൽകും. പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നത്.
കല്ലട ബസിൽ യുവതിക്ക് നേരെ നടന്ന പീഡനശ്രമം; പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - rape attack
ഐപിസി 354 പ്രകാരമാണ് ജോണ്‍സണിനെതിരെ കേസെടുത്തിട്ടുള്ളത്.
മലപ്പുറം: കല്ലട ബസിൽ യുവതിക്ക് നേരെ നടന്ന പീഡനശ്രമത്തില്‍ പ്രതിയായ ജോൺസൺന്‍റെ ജാമ്യാപേക്ഷ ഇന്ന് പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സ്വദേശിയായ യുവതി കല്ലട ബസ്സിലെ സഹ ഡ്രൈവർ ജോൺസൺ പുതുപ്പള്ളിക്കെതിരെ പീഡനശ്രമത്തിന് പരാതി നല്‍കുന്നത്. തുടർന്ന് ജോൺസനെ കസ്റ്റഡിയിലെടുത്ത തേഞ്ഞിപ്പലം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഐപിസി 354 പ്രകാരമാണ് ജോണ്‍സണിനെതിരെ കേസെടുത്തിട്ടുള്ളത്. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാക്കി. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് പ്രതി ജാമ്യാപേക്ഷ നൽകും. പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നത്.
Body:കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് കല്ലട ബസ്സിൽ പീഡനശ്രമത്തിന് തമിഴ്നാട് സ്വദേശി ഇരയാകുന്നത്. തുടർന്ന് ബസ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബസ്സിലെ സഹ ഡ്രൈവർ ജോൺസൺ പുതുപ്പള്ളി സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു . യുവതിയുടെ പരാതിയെ തുടർന്ന് ജോൺസനെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി .ഐപിസി 354 പ്രകാരമാണ് ജോണിനെതിരെ കേസെടുത്തിട്ടുള്ളത്.
വൈദ്യപരിശോധനയ്ക്കുശേഷം പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാക്കിയിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്ന് പ്രതി ജാമ്യാപേക്ഷ നൽകും. പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നത് അത്
Conclusion:ഇടിവി ഭാരത് മലപ്പുറം