ETV Bharat / state

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രനിമിഷങ്ങളെ ശില്‍പങ്ങളാക്കി ഫോട്ടോഗ്രാഫറായ ഷിജു - Indian freedom struggle

ചര്‍ക്കയില്‍ നൂല്‍ നുല്‍ക്കുന്ന ഗാന്ധി, ഉപ്പ്‌ സത്യഗ്രഹം, ക്വിറ്റ്‌ ഇന്ത്യ സമരം തുടങ്ങി ചരിത്ര നിമിഷങ്ങളാണ് മലപ്പുറം പാങ്ങ്‌ സ്വദേശി ഷിജുവിന്‍റെ കരവിരുതില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രനിമിഷങ്ങളെ ശില്‌പങ്ങളാക്കി ഫോട്ടൊഗ്രാഫറായ ഷിജു  ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം  മലപ്പുറം  ഇന്ത്യ  സമൂഹ മാധ്യമങ്ങള്‍  Indian freedom struggle  historical moments sculpts
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രനിമിഷങ്ങളെ ശില്‌പങ്ങളാക്കി ഫോട്ടൊഗ്രാഫറായ ഷിജു
author img

By

Published : Aug 15, 2020, 4:00 PM IST

Updated : Aug 15, 2020, 5:22 PM IST

മലപ്പുറം: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെ ശില്‍പ സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് വെഡിങ്‌ ഫോട്ടോഗ്രാഫറായ ഷിജു. ചര്‍ക്കയില്‍ നൂല്‍ നുല്‍ക്കുന്ന ഗാന്ധി, ഉപ്പ്‌ സത്യഗ്രഹം, ക്വിറ്റ്‌ ഇന്ത്യ സമരം തുടങ്ങി ചരിത്ര നിമിഷങ്ങളാണ് മലപ്പുറം പാങ്ങ്‌ സ്വദേശി ഷിജുവിന്‍റെ കരവിരുതില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രനിമിഷങ്ങളെ ശില്‍പങ്ങളാക്കി ഫോട്ടോഗ്രാഫറായ ഷിജു

കൊവിഡ്‌ വ്യാപനവും തുടര്‍ന്നുള്ള ലോക്ക്‌ഡൗണും പ്രതിസന്ധിയായപ്പോള്‍ ഉള്ളിലുള്ള കഴിവിനെ ഷിജു ഒരിക്കല്‍ കൂടി പൊടിതട്ടിയെടുത്തു. പന്ത്രണ്ട്‌ വര്‍ഷമായി കോട്ടക്കലില്‍ സ്റ്റുഡിയോ നടത്തുകയാണ് ഷിജു. ഒടിടി ഫ്ലാറ്റ്‌ഫോമിലൂടെ റിലീസായ ആദ്യ മലയാള സിനിമ സൂഫിയും സുജാതയുടേയും നൃത്തരംഗം കളിമണ്ണില്‍ തീര്‍ത്ത് സമൂഹ മാധ്യമത്തില്‍ ഷിജു ശ്രദ്ധ നേടിയിരുന്നു.

Last Updated : Aug 15, 2020, 5:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.