മലപ്പുറം: വിപണിയിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം തിരൂരിൽ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
സംഭവത്തിൽ തലക്കടത്തൂർ സ്വദേശിയും ഇപ്പോൾ പുല്ലൂരിൽ താമസക്കാരനുമായ വടക്കിനിയേടത്ത് മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തു. 68000 പാക്കറ്റുകളാണ് പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.
തിരൂരില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി.
വിപണിയിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 68000 പാക്കറ്റുകളാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്.
പൊലീസ് സംഘം പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വന്‍ശേഖരത്തോടൊപ്പം
മലപ്പുറം: വിപണിയിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം തിരൂരിൽ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
സംഭവത്തിൽ തലക്കടത്തൂർ സ്വദേശിയും ഇപ്പോൾ പുല്ലൂരിൽ താമസക്കാരനുമായ വടക്കിനിയേടത്ത് മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തു. 68000 പാക്കറ്റുകളാണ് പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്.
Intro:തിരൂരിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടി , പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിക പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
Body: ട്രെയിൻ മാർഗ്ഗം ലഹരിവസ്തുക്കൾ വൻതോതിലാണ് ജില്ലയിൽ എത്തുന്നത്.
Conclusion:വിപണിയിൽ ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന അറുപത്തിയെട്ടായിരം പക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വൻ ശേഖരം തിരൂരിൽ പിടികൂടി , തിരൂർ എസ് ഐ ജലീലിന്റ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഗുഡ്സ് ഷെഡ് റോഡിലെ ഗോഡൗണിൽ നിന്നും ലഹരി ഉൽപ്പന്നങ്ങളുടെ ശേഖരം പിടിക്കടിയത് , സംഭവത്തിൽ തലക്കടത്തൂർ സ്വദേശിയും ഇപ്പോൾ പുല്ലൂരിൽ താമസക്കാരനുമായ
വടക്കിനിയേടത്ത് മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തു, ഇയാൾ ലഹരി ഉപ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരനാണെന്ന് പോലിസ് പറഞ്ഞു '
പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങ കണ്ടെത്തിയത്, നഗരത്തിലും സമീപ പ്രദേശങ്ങളിലേക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തുന്നത് തിരൂരിൽ നിന്നാണ് , ട്രെയിൻ മാർഗ്ഗം ലഹരിവസ്തുക്കൾ വൻതോതിലാണ് ജില്ലയിൽ എത്തുന്നത്.

Last Updated : Aug 29, 2019, 10:38 PM IST