മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 245 ഗ്രാം സ്വർണം പിടികൂടി. പൊതുവിപണിയിൽ 12.25 ലക്ഷം രൂപ വിലവരുന്ന സ്വർണം കാസർകോട് സ്വദേശി ഹംസയിൽ നിന്നാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനായിരുന്നു ഹംസ.
കരിപ്പൂരിൽ 12 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - കരിപ്പൂരിൽ നിന്നും സ്വർണം പിടികൂടി
കാസർകോട് സ്വദേശി ഹംസ പിടിയിൽ
gold