മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. ഷാർജയിൽ നിന്ന് കരിപ്പൂരെത്തിയ ഹംസ, ഷഹീദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് സിറാജുദ്ദീൻ, എന്നിവരിൽ നിന്നാണ് 1134 ഗ്രാം സ്വർണം പിടികൂടിയത്. ഇവർ കാസർകോട് സ്വദേശികളാണ്. പൊതുവിപണിയിൽ 59 ലക്ഷം വിലവരുന്ന സ്വർണമാണ് പിടികൂടിയത്
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി - സ്വർണം പിടികൂടി
നാല് പേരിൽ നിന്ന് 1134 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി