ETV Bharat / state

മലപ്പുറത്ത് 160 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ഹസൻകുട്ടി, അബ്‌ദുൾ ഖാദർ എന്നിവരാണ് അറസ്റ്റിലായത്.

ganja seized in malappuram two arrested  160 കിലോയോളം കഞ്ചാവ് പിടികൂടി  മലപ്പുറം കഞ്ചാവ്  malappuram ganja seized  കഞ്ചാവുമായി രണ്ടുപേർ പിടിയിൽ  two arrested in malappuram
മലപ്പുറത്ത് 160 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
author img

By

Published : Apr 19, 2021, 10:40 PM IST

മലപ്പുറം: മലപ്പുറത്ത് 160 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചേലേമ്പ്ര സ്വദേശിയായ ഹസൻകുട്ടി, ഫറോക്ക് സ്വദേശിയായ അബ്‌ദുൾ ഖാദർ എന്നിവരാണ് പിടിയിലായത്.

തലപ്പാറ ഹൈവേയിൽ എക്സൈസ് വിഭാഗമാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.