ETV Bharat / state

പ്രളയ ദുരിതാശ്വാസം; 27.05 കോടി രൂപ ധനസഹായം നൽകി

author img

By

Published : Dec 13, 2019, 7:54 PM IST

പ്രളയത്തിലും ഉരുൾപൊട്ടലിലുമായി മരിച്ച 71 പേരിൽ 62 പേരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകി.

പ്രളയ ദുരിതാശ്വാസം; 27.05 കോടി രൂപ ധനസഹായം നൽകി  flood relief distribution in malappuram
പ്രളയ ദുരിതാശ്വാസം; 27.05 കോടി രൂപ ധനസഹായം നൽകി

മലപ്പുറം: ജില്ലയിലെ പ്രളയ ദുരിതാശ്വാസ സഹായവിതരണം അടുത്ത ഘട്ടത്തിലേക്ക്. പ്രളയ ബാധിതർക്ക് ഒരു ലക്ഷം രൂപ വീതം 27.5 കോടി രൂപ അടിയന്തര സഹായ വിതരണം ചെയ്തതായി കളക്ടർ ജാഫർ മാലിക് അറിയിച്ചു. പ്രളയത്തിലും ഉരുൾപൊട്ടലിലുമായി മരിച്ച 71 പേരിൽ 62 പേരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകി. ശേഷിക്കുന്ന ഒമ്പത് പേരുടെ ആശ്രിതർക്ക് ധനസഹായ വിതരണം ചെയ്യാൻ നിയമപരമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പൂർണ്ണമായും ഭാഗികമായും വീട് തകർന്നവർക്ക് ധനസഹായം വിതരണം ഉടൻ ആരംഭിക്കും. വീട് നഷ്ടപ്പെട്ട കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്താനും വീട് നിർമിക്കാനുമുള്ള നടപടികൾ പുരോഗമിക്കുന്നതായും കലക്ടർ അറിയിച്ചു.

Intro:പ്രളയദുരിതാശ്വാസം 27.5 0 കോടി നൽകി
ജില്ലയെ പ്രളയ ദുരിതാശ്വാസ സഹായവിതരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു ജീവൻ നഷ്ടമായ അവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും അടിയന്തര സഹായവും ക്യാമ്പിൽ കഴിയുന്നവർക്ക് സഹായ വിതരണവും പൂർത്തിയായതോടെBody:പ്രളയദുരിതാശ്വാസം 27.5 0 കോടി നൽകി
ജില്ലയെ പ്രളയ ദുരിതാശ്വാസ സഹായവിതരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു ജീവൻ നഷ്ടമായ അവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും അടിയന്തര സഹായവും ക്യാമ്പിൽ കഴിയുന്നവർക്ക് സഹായ വിതരണവും പൂർത്തിയായതോടെ ബന്ധുവീടുകളിൽ മാറി താമസിച്ച് കുടുംബങ്ങൾക്ക് സഹായധനം വിതരണവും പുരോഗമിക്കുന്നു പ്രളയ ബാധിതർക്ക് 27 5 0 5 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം 27.5 0 കോടി രൂപ അടിയന്തര സഹായ വിതരണം ചെയ്തതായി കളക്ടർ ജാഫർ മാലിക് അറിയിച്ചു 2019 ആഗസ്റ്റിൽ ഉണ്ടായ പ്രളയവും ഉരുൾപൊട്ടലും കാരണം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 18 812 കുടുംബങ്ങൾക്ക് 18.8 1 കോടി രൂപയുടെ കൈമാറി ബന്ധുവീടുകളിൽ അഭയം പ്രാപിച്ച കുടുംബങ്ങൾക്ക് സഹായധനം വിതരണം പുരോഗമിക്കുകയാണെന്ന് വിവിധ താലൂക്ക് രീതികൾ പുരോഗമിക്കുകയാണെന്ന് വിവിധ താലൂക്ക് വിവിധ ഭാഗങ്ങളിൽ കുടുംബങ്ങൾക്ക് 6. 69 കോടി രൂപയാണ് ആണ് ഈ വിഭാഗത്തിൽ നൽകിയത് ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിൽ കേന്ദ്രീകൃത സംവിധാനം വഴി ധനസഹായവിതരണം പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ മരിച്ച 71 പേരിൽ 62 പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകി ഒമ്പത് പേരുടെ ആശ്രിതർക്ക് ധനസഹായ വിതരണം ചെയ്യാൻ നിയമപരമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് തകർന്ന വീടുകളുടെ പരിശോധന പൂർത്തിയായി പൂർണ്ണമായും ഭാഗികമായും വീട് തകർന്നവർക്ക് ധനസഹായം വിതരണം ഉടൻ ആരംഭിക്കും പ്രളയ ത്തിൽ തകർന്ന കോളനി നിവാസികളിൽ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്താനും വീട് നിർമ്മാണ നിർമാണത്തിനും നടപടികൾ പുരോഗമിക്കുന്നു നിലമ്പൂർ ഐ ടി പി യുടെ നേതൃത്വത്തിൽ പോത്തുകല്ലിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി വാങ്ങാൻ നടപടികൾ 20 നകം പൂർത്തിയാകും വിവിധ ഏജൻസികളുടെ സഹായത്തോടെ ആണ് വീട് നഷ്ടപ്പെട്ടവർ കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമ്മിക്കുന്നത്Conclusion:Etv

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.