ETV Bharat / state

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ - കടര്‍ണാടക

മോദി സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കര്‍ണാടകയുടെ ഒരു ബസും കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഡിവൈഎഫ്ഐ  മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ  മലപ്പുറം  കടര്‍ണാടക  dyfi workers protest over arrest of media people
ഡിവൈഎഫ്ഐ
author img

By

Published : Dec 20, 2019, 4:37 PM IST

Updated : Dec 20, 2019, 5:34 PM IST

മലപ്പുറം: കടര്‍ണാടകയില്‍ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധിച്ച് വഴിക്കടവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കര്‍ണാടക ആര്‍ടിസി ബസ് തടഞ്ഞു. മോദി സര്‍ക്കാര്‍ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കര്‍ണാടകയുടെ ഒരു ബസും കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

മൈസൂരില്‍ നിന്നും തൃശൂരിലേക്ക് വരുകയായിരുന്ന കര്‍ണാടകയുടെ ബസാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഴിക്കടവ് ടൗണിലെ കെഎന്‍ജി റോഡില്‍ തടഞ്ഞു വെച്ചത്. അരമണിക്കൂര്‍ നേരമാണ് ബസ് തടഞ്ഞിട്ടത്. പൗരത്വ നിയമത്തിനെതിരെയും കര്‍ണാടക പൊലീസിന്‍റെ നടപടിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. വഴിക്കടവ് എസ്ഐ ബിനിവുന്‍റെ നേതൃത്വത്തില്‍ പൊലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഡിവൈഎഫ്ഐ ജില്ല പ്രസിഡന്‍റ് പി. ശബീര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്‌തു.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തു പോലീസ് വെടിവെപ്പിൽ മരണപ്പെട്ട യുവാക്കളുടെ സംസ്കാര ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് Body:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തു പോലീസ് വെടിവെപ്പിൽ മരണപ്പെട്ട യുവാക്കളുടെ സംസ്കാര ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വഴിക്കടവിൽ കർണാക ,കെഎസ്ആർടിസി ബസ് DYFI പ്രവർത്തകർ തടഞ്ഞിട്ടു. വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.ഇത്തരം നീക്കങ്ങൾ മോദി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായൽ കർണകയുടെ ഒരു ബസും കേര ള ത്തിൽ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. മൈസൂരിൽ നിന്നും തൃശൂരിലേക്ക് വരുകയായിരുന്ന ബസാണു വഴിക്കടവ് ടൗണിൽ കെ എൻ.ജി.റോഡിൽ Dy FI പ്രവർത്തകർ അരമണിക്കൂർ സമയം തടഞ്ഞിട്ട ത്. പൗരത്വ നിയമത്തിനെതിരെയും കർണാടക പോലീസ് നടപടിക്കെതിരെയും സമരക്കാർ മൂദ്ര വാക്യം വിളിച്ചു .DYF 1 പാതകയും മേന്തിയായിരുന്നു അര മണിക്കൂർ സമയം ബസ് തടഞ്ഞിട്ടത്. വഴിക്കടവ് എസ് ഐ ബിനുവിന്റെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്തെത്തി സമരക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും സമരക്കർ വഴങ്ങിയില്ല. DyF I ജില്ല വൈസ് പ്രസിഡന്റ് Pശബീർ സമരം ഊദ്ഘാടനം ചെയ്തു.Conclusion:Etv
Last Updated : Dec 20, 2019, 5:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.