ETV Bharat / state

ചാലിയാറിൽ അനധികൃത മണൽക്കടത്ത്; കര്‍ശന പരിശോധനയുമായി പൊലീസ്

മണല്‍ക്കടത്ത് പരിശോധനാ വിവരം ചോര്‍ത്തി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

author img

By

Published : Oct 15, 2019, 10:22 PM IST

Updated : Oct 16, 2019, 2:00 AM IST

ചാലിയാറിൽ അനധികൃത മണൽക്കടത്ത്; കര്‍ശന പരിശോധനയുമായി വാഴക്കാട് പൊലീസ്

മലപ്പുറം: ചാലിയാറിൽ അനധികൃത മണൽ കടത്ത് സജീവമായതോടെ കർശന പരിശോധനയുമായി വാഴക്കാട് പൊലീസ്. ഇന്ന് പുലർച്ചെ നടത്തിയ റെയ്‌ഡിൽ രണ്ട് ലോറിയും ബൈക്കും മണലൂറ്റ് ഉപകരണങ്ങളും പിടികൂടി. മണല്‍ ലോറിയെ പിന്തുടര്‍ന്ന പൊലീസ് വാഹനത്തിന് മുന്നില്‍ റോഡിലേക്ക് മണല്‍ വീഴ്ത്തി തടസം സൃഷ്ടിച്ച് രണ്ട് ലോറികൾ മണലൂറ്റുകാർ കടത്തി.

ചാലിയാറിൽ അനധികൃത മണൽക്കടത്ത്; കര്‍ശന പരിശോധനയുമായി പൊലീസ്

മണലെടുപ്പ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്താറുണ്ടെങ്കിലും വിവരം മുന്‍കൂട്ടി അറിയുന്നതിനാല്‍ പലപ്പോഴും മണലൂറ്റുകാരെ പിടികൂടാന്‍ കഴിയാറില്ല. കാല്‍നടയായും സ്വകാര്യവാഹനങ്ങളിലുമായാണ് പൊലീസ് എത്തിയത്. മണല്‍ക്കടത്ത് പരിശോധനാ വിവരം ചോര്‍ത്തി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Intro:ചാലിയാറിൽ അനതികൃത മണൽ കടത്ത് സജീവമായതോടെ കർശന പരിശോധനയുമായി വാഴക്കാട് പോലീസ് ഇന്ന് പുലർച്ചേ നടത്തിയ റൈഡിൽ രണ്ട് ലോറിയും മണലും ബൈകും പിടികൂടി. രണ്ട് ലോറി രക്ഷപ്പെട്ടത് മണൽ റോഡിൽ തട്ടി. പരക്കം പാഞ്ഞ് മാഫിയ സംഘം

Body:ഇന്ന് പുലർചേയാണ് വാഴക്കാട് പോലീസ് മണൽ കടവുകളിൽ സംയുക്ത പരിശോധന നടത്തിയത്. മണലെടുപ്പ് വ്യാപകമാണന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ പോലീസ് പരിശോധനക്കെത്തുമ്പോഴേക്കും ഒരോ വളവിലും കാത്ത് നിൽക്കുന്ന അകമ്പടി സംഘം വിവരം ചോർത്തി നൽകുന്നതോടെ പിടികൂടാൻ കഴിയാറില്ല. എന്നാൽ ഇത്തവണ വ്യത്യസ്ത മാർഗമാണ് സ്വീകരിച്ചതന്ന്
ഇൻസ്പെക്ടർ കുഞ്ഞിമൊയ്തീൻ പറഞ്ഞു.

ബൈറ്റ് - കുഞ്ഞിമൊയ്തീൻ

ഇതോടെ രണ്ട് ടിപ്പർ ലോറിയും അകമ്പടിക്കാരുടെ ബൈക്കും ഫോണുo മണലൂറ്റ് ഉപകരണവും പോലീസ് പിടികൂടി. കാൽനടയായും ബൈക്കിലും സ്വകാര്യ വാഹനത്തിലുമാണ് കടവിലെത്തിയത്.
അർദ്ധരാത്രിയിലും കട തിണ്ണയിലും അങ്ങാടികളിലും നിന്ന് പോലീസിന്റെ പരിശോധന ചോർത്തുന്നവർക്കതിരിൽ ശക്തമായ നടപടി ഉണ്ടാവുമെന്നും ഇൻസ്പെക്ടർ പറഞ്ഞു. മണൽലോറി പിടിക്കാൻ പിന്നാലെ എത്തിയ പോലീസ് വണ്ടിക്ക് മുബിൽ മണൽ തട്ടിയാണ് ചെറുവായൂരിലും ചീക്കോടു രണ്ട് വണ്ടി രക്ഷപ്പെട്ടത്. തട്ടിയ മണൽ നിമിഷ നേരം കൊണ്ട് ഇവർ തന്നെ കോരി പോയി.Conclusion:വാഴക്കാട് പോലീസ് ഇന്ന് പുലർച്ചേ നടത്തിയ റൈഡിൽ രണ്ട് ലോറിയും മണലും ബൈകും പിടികൂടി

bite- kunchi moyin kutty--inspector vazhakkad police
Last Updated : Oct 16, 2019, 2:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.