മലപ്പുറം: വണ്ടൂരിൽ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാളികാവ് സ്വദേശി കടവത്തുപറമ്പ് വിശ്വജിത്ത് (26) ആണ് മരിച്ചത്. വാണിയമ്പലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് ഇതേ ദിശയിൽ വന്ന ടിപ്പർ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ വണ്ടൂർ നിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
വണ്ടൂർ നിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം
വിശ്വജിത്ത്
മലപ്പുറം: വണ്ടൂരിൽ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാളികാവ് സ്വദേശി കടവത്തുപറമ്പ് വിശ്വജിത്ത് (26) ആണ് മരിച്ചത്. വാണിയമ്പലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് ഇതേ ദിശയിൽ വന്ന ടിപ്പർ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ വണ്ടൂർ നിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
Intro:വണ്ടൂരിൽ ബൈക്കിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാളികാവ് കറുത്തേനി തട്ടാൻകുന്ന് സ്വദേശി കടവത്തുപറമ്പ് വിശ്വജിത്ത് (26) ആണ് മരിച്ചത്.
Body:വണ്ടൂരിൽ ബൈക്കിൽ ടിപ്പറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കാളികാവ് കറുത്തേനി തട്ടാൻകുന്ന് സ്വദേശി കടവത്തുപറമ്പ് വിശ്വജിത്ത് (26) ആണ് മരിച്ചത്.
വാണിയമ്പലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിലാണ് ഇതേ ദിശയിൽ നിന്നും വരികയായിരുന്ന ടിപ്പർ ലോറി ഇടിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെ വണ്ടൂർ നിംസ് ആശുപത്രിക്ക് മുൻവശത്തായിരുന്നു അപകടം.Conclusion:Etv

Last Updated : Nov 24, 2019, 6:32 PM IST