ETV Bharat / state

കരിപ്പൂരില്‍ 72 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട; ഒരാള്‍ പിടിയില്‍ - gold hunt

പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് പിടിയിലായത്.

സ്വര്‍ണവേട്ട  പാലക്കാട്  മലപ്പുറം  കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം  സ്വര്‍ണം  Karipur  gold hunt  gold hunt in Karipur
കരിപ്പൂരില്‍ 72 ലക്ഷം രൂപയുടെ സ്വര്‍ണവേട്ട; ഒരാള്‍ പിടിയില്‍
author img

By

Published : Nov 5, 2021, 2:36 PM IST

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.659 ഗ്രാം തൂക്കമുള്ള 72 ലക്ഷം രൂപ വരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മുഹമ്മദ് ഫൈസൽ എന്നയാളിൽ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ALSO READ: കാന്‍പൂരില്‍ സിക വൈറസ് പെരുകുന്നു; 66 പേര്‍ക്ക് രോഗം

കോഴിക്കോട് എയർ ഇന്‍റലിജൻസ് യൂണിറ്റാണ് പിടികൂടിയത്. ചെക്ക് ഇൻ ബാഗേജിൽ യാത്രക്കാരന്‍റെ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.