ETV Bharat / state

അസാധ്യമായ ഓർമശക്തികൊണ്ട് അഞ്ചാം വയസിൽ റെക്കോഡ് നേട്ടം; വിസ്‌മയിപ്പിച്ച് കൊച്ചുമിടുക്കി - മലപ്പുറം മഞ്ചേരി

ഒരു മാസം കൊണ്ട് പല രാജ്യങ്ങളുടെ പേരുകളും തലസ്ഥാനവും രാഷ്‌ട്രത്തലവൻമാരുടെ പേരുകളും പഠിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചിരിക്കുകയാണ് എൽകെജി വിദ്യാർഥിയായ എമിൻ ഹനീസ്

emin hanees  emin hanees got india book of records  india book of records  india book of records emin hanees  എമിൻ  എമിൻ ഹനീസ്  ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്  എമിൻ ഹനീസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്  മലപ്പുറം മഞ്ചേരി  ഓർമശക്തിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്
എമിൻ
author img

By

Published : Feb 21, 2023, 9:27 AM IST

കൊച്ചുമിടുക്കി എമിൻ ഹനീസ്

മലപ്പുറം: അസാധ്യമായ മെമ്മറി പവർ കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ചിരിക്കുകയാണ് മലപ്പുറം മഞ്ചേരിയിലെ എമിൻ ഹനീസ് എന്ന അഞ്ചുവയസുകാരി. നിരവധി രാജ്യങ്ങളുടെ പേരും തലസ്ഥാനവും അവിടത്തെ രാഷ്‌ട്രത്തലവൻമാരുടെ പേരുകളും പഠിച്ച് അവ ഓർത്തെടുത്ത് മിനുട്ടുകൾ കൊണ്ടാണ് കൊച്ചുമിടുക്കി എമിൻ ഇതെല്ലാം പറയുന്നത്. ഒരു മാസം കൊണ്ടാണ് ഈ എൽകെജിക്കാരി ഇതെല്ലാം പഠിച്ചെടുത്തത്.

പല രാജ്യങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആലോചിക്കാനുള്ള നേരം കൂടിയെടുക്കാതെയാണ് ഉത്തരം. ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളും അവരുടെ രാജ്യങ്ങളും രാജ്യ തലസ്ഥാനങ്ങളും എമിന് ഇതിനോടകം മനഃപാഠമാണ്. ചെറു പ്രായത്തിൽ തന്നെ എമിന് കാച്ചിങ് പവർ കൂടുതലായിരുന്നു എന്ന് പിതാവ് ഹനീസ് പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.