മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 2.3 കിലോ സ്വർണ്ണം പിടികൂടി. റാസൽഖൈമയിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. സ്വർണ്ണക്കടത്ത് സംഘത്തിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. ഒരു കോടി 14 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്.
കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 2.3 കിലോ സ്വർണ്ണം പിടികൂടി - സ്വർണ്ണവേട്ട
നാല് യാത്രക്കാരിൽ നിന്നുമാണ് 2.3 കിലോ സ്വർണ്ണം പിടികൂടിയത്.

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 2.3 കിലോ സ്വർണ്ണം പിടികൂടി