മലപ്പുറം: മലപ്പുറം വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയിലാണ് കടത്തിയത്. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിൽ വിതരണത്തിനായി കൊണ്ടു വന്നതാണ്.
സംഭവത്തിൽ ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്പിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസും ആന്‍റി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി - മലപ്പുറം
ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിൽ വിതരണത്തിനായി കൊണ്ടു വന്നതാണ്.
![മലപ്പുറം വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി മലപ്പുറം വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി 150 kg of cannabis seized Malappuram മലപ്പുറം 150 കിലോ കഞ്ചാവ് പിടികൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9031108-thumbnail-3x2-kk.jpg?imwidth=3840)
മലപ്പുറം വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി