മലപ്പുറം: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണം എയർ കസ്റ്റംസ് വിഭാഗം പിടികൂടി. വിപണിയിൽ 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്.ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്തിയ എയർ അറേബ്യ യാത്രക്കാരനായ ഹാരിസിന്‍റെ കൈവശമാണ് സ്വർണമുണ്ടായിരുന്നത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്. ഡെപ്യൂട്ടി കമ്മിഷ്ണർ ടി. എ. കിരണിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് പരിശേധന നടത്തിയത്.
കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണം പിടികൂടി - 1078 grams of gold seized
ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്തിയ എയർ അറേബ്യ യാത്രക്കാരനായ ഹാരിസില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്.ഇയാള്‍ മലപ്പുറം സ്വദേശിയാണ്
സ്വർണം