ETV Bharat / state

ശ്രീറാം വെങ്കിട്ടരാമനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ - yuvajanatha-dal-against-sriram-venkitaraman

ഒരു റിട്ടേർഡ് ഐ.എ.എസ് ഉദ്യേഗസ്ഥനാണ് കേസിന്‍റെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തിയതെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കം അദ്ദേഹം മുഖാന്തരമാണ് നടക്കുന്നതെന്നും ആരോപണം

ശ്രീറാം വെങ്കിട്ടരാമനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ
author img

By

Published : Aug 21, 2019, 2:40 AM IST

Updated : Aug 21, 2019, 11:13 AM IST

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂർ. ശ്രീറാം നുണ പറയുന്ന ആളാണെന്ന് ജനങ്ങൾക്ക് ഇതിനോടകം തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ

സംഭവത്തിൽ സത്യം പുറത്ത് കൊണ്ടുവരാൻ നുണ പരിശോധന നടത്തുകയല്ലാതെ മറ്റു മാർഗമില്ല. കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ ഇടപെടുന്നതിന് സർക്കാരിന് ഇനിയും സമയമുണ്ടന്നും സലീം മടവൂർ കൂട്ടിച്ചേർത്തു. ഒരു റിട്ടേർഡ് ഐ.എ.എസ് ഉദ്യേഗസ്ഥനാണ് കേസിന്‍റെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തിയതെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കം അദ്ദേഹം മുഖാന്തരമാണ് നടക്കുന്നതെന്നും സലീം മടവൂർ ആരോപിച്ചു.

Intro:ശ്രീരാം വെങ്കിട്ടരാമനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ

Body:മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിൽ ശ്രീരാം വെങ്കിട്ടരാമനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ. ശ്രീരാം നുണ പറയുന്ന ആളാണെന്ന് ജനങ്ങൾക്ക് ഇതിനോടകം തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സത്യം പുറത്ത് കൊണ്ടുവരാൻ നുണ പരിശോധന നടത്തുകയല്ലാതെ മറ്റു മാർഗമില്ല. കേസ് അട്ടിമറിക്കപ്പെടാതിരിക്കാൻ ഇടപെടുന്നതിന് സർക്കാരിന് ഇനിയും സമയമുണ്ടന്നും സലീം മടവൂർ കൂട്ടിച്ചേർത്തു.

byte

Conclusion:ഒരു റിട്ടേർഡ് ഐഎഎസ് ഉദ്യേഗസ്ഥനാണ്ട് കേസിന്റെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തിയതെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കം അദ്ദേഹം മുഖാന്തിരമാണ് നടക്കുന്നതെന്നും സലീം മടവൂർ ആരോപിച്ചു.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Aug 21, 2019, 11:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.