കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനവിധി സർക്കാറിന് എതിരായാൽ ആ വിധി സിൽവർ ലൈനിന് എതിരായി മുഖ്യമന്ത്രി വിലയിരുത്തുമോ എന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കെ റയിൽ പ്രചരണായുധമാക്കുന്ന സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുരളിധരൻ കോഴിക്കോട് പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ പോലും സിപിഎമ്മിന്റെ ആശങ്ക നിഴലിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
also read: സിൽവർലൈൻ ബദൽ സംവാദം ആരംഭിച്ചു; എം.ജി രാധാകൃഷ്ണൻ മോഡറേറ്റർ