കോഴിക്കോട് : കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് തുടരുമെന്ന് സൂപ്രണ്ട് ഉമ്മർ ഫാറൂഖ് അറിയിച്ചു. നിലവിൽ നാല് പേരാണ് കൊവിഡ് 19 രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. അത്യാവശ്യമുള്ള രോഗികൾ മാത്രം ആശുപത്രിയിൽ എത്തിയാൽ മതിയെന്ന നിർദേശം നേരത്തെ തന്നെ ആരോഗ്യ വകുപ്പ് നൽകിയിരുന്നു.
കോഴിക്കോട് ജനറൽ ആശുപത്രിയിൽ സന്ദർശകര്‍ക്ക് വിലക്ക് - സന്ദർശക വിലക്ക്
നിലവിൽ നാല് പേരാണ് കോവിഡ് 19 രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്.
കോഴിക്കോട് ജനറൽ ആശുപത്രിയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തി