ETV Bharat / state

തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി - തമിഴ്നാട്

അമിതമായി മദ്യപിച്ചതാവാം മരണ കാരണമെന്ന് പൊലീസ്.

തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jun 1, 2019, 11:01 AM IST

Updated : Jun 1, 2019, 5:35 PM IST

കോഴിക്കോട്: വർഷങ്ങളായി നഗരത്തിൽ ചെരുപ്പുകുത്തിയായി ജോലി ചെയ്ത് വന്നിരുന്ന തമിഴ്നാട് ഡിണ്ടികല്‍ സ്വദേശി സുബ്രഹ്മണ്യം എന്ന മണിയെയാണ് (55) രാവിലെ ഒമ്പതോടെ വൈക്കം മുഹമ്മദ് ബഷീർ റോഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീട്ടിൽ എത്തിയിരുന്നില്ല.

രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ട വിവരം ടൗൺ പൊലീസിനെ അറിയിച്ചത്. അമിതമായി മദ്യപിച്ചതാവാം മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അറിയിച്ചു.

Intro:ദുരൂഹ സാഹചര്യത്തിൽ തമിഴ്‌ നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

Body:തമിഴ് നാട് സ്വദേശിയായ മധ്യവയസ്‌കനെ ദുരൂഹ സഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങളായി നഗരത്തിൽ ചെറുപ്പുകുത്തിയായി ജോലി ചെയ്തു വരുന്ന തമിഴ് നാട് ഡിണ്ടികൾ സൗദേശി സുബ്രഹ്മണ്യം എന്ന മണി (55)യെയാണ് ഇന്ന് രാവിലെ ഒമ്പതോടെ വൈക്കം മുഹമ്മദ് ബഷീർ റോഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം ഇന്നലെ രാത്രി വീട്ടിൽ എത്തിയിരുന്നില്ല. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് മൃദദേഹം കണ്ട വിവരം ടൗണ് പോലീസിനെ അറിയിച്ചത്. സ്ഥിരം മദ്യപാനിയായ മണി അമിതമായി മദ്യപിച്ചതാവാം മരണ കാരണമെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് പോസ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അറിയിച്ചു.

Conclusion:ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jun 1, 2019, 5:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.