കോഴിക്കോട്: നഗരത്തില്‍ കടകള്‍ കുത്തിപ്പൊളിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍. പന്തീരാങ്കാവ് കമ്പിളിപ്പറമ്പ് സ്വദേശി സല്‍മാന്‍ (24) ആണ് അറസ്റ്റിലായത്. കസബ–പന്തീരാങ്കാവ് പൊലീസിന്‍റെ സംയുക്ത അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കടകള്‍ കുത്തിപ്പൊളിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍ - thief arrested
പന്തീരാങ്കാവ് കമ്പിളിപ്പറമ്പ് സ്വദേശി സല്‍മാനാണ് അറസ്റ്റിലായത്
കടകള്‍ കുത്തിപ്പൊളിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍