കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന്‍റെയും സരിത എസ് നായരുടെയും ജാമ്യം കോടതി റദ്ദാക്കി. കേസില്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളായ ഇവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. കേസില്‍ ഫെബ്രുവരി 25 ന് വിധി പറയും. സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വോദം കേള്‍ക്കാന്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായരും കോടതിയില്‍ ഹാജരായിരുന്നില്ല.
സോളാര്‍ കേസ്; ബിജു രാധാകൃഷ്ണന്‍റെയും സരിതയുടെയും ജാമ്യം റദ്ദാക്കി - ജാമ്യം റദ്ദാക്കി
സോളാര്‍ തട്ടിപ്പ് കേസില്‍ ഒന്നാപ്രതി ബിജു രാധാകൃഷ്ണന്‍റെയും രണ്ടാം പ്രതി സരിത എസ് നായരുടെയും ജാമ്യം കോടതി റദ്ദാക്കി. ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.