കോഴിക്കേട്: നാദാപുരം ഗവ. യുപി സ്‌കൂളിന്‍റെ 106-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മെഗാ ഒപ്പന സംഘടിപ്പിച്ചു. മുന്നൂറ്റിയൊന്ന് വിദ്യാര്‍ഥികളാണ് മെഗാ ഒപ്പനയില്‍ പങ്കെടുത്തത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ രാത്രിയായിരുന്നു പരിപാടി. പത്ത് മിനിറ്റായിരുന്നു മെഗാ ഒപ്പന. ഒരു മാസത്തെ പരിശീലനത്തിലൂടെയാണ് മെഗാ ഒപ്പന സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഇത്രയും കുട്ടികളെ അണിനിരത്തി മെഗാ ഒപ്പന നടന്നത്.
നാദാപുരം ഗവ. യുപി സ്കൂളില്‍ മെഗാ ഒപ്പന സംഘടിപ്പിച്ചു - Nadapuram Govt. UP school
മുന്നൂറ്റിയൊന്ന് വിദ്യാര്‍ഥികളാണ് മെഗാ ഒപ്പനയില്‍ പങ്കെടുത്തത്
![നാദാപുരം ഗവ. യുപി സ്കൂളില്‍ മെഗാ ഒപ്പന സംഘടിപ്പിച്ചു നാദാപുരം ഗവ. യുപി സ്കൂള്‍ മെഗാ ഒപ്പന വാർഷികാഘോഷം Nadapuram Govt. UP school Mega Oppana](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6261530-thumbnail-3x2-1.jpg?imwidth=3840)
നാദാപുരം ഗവ. യുപി സ്കൂളില്‍ മെഗാ ഒപ്പന സംഘടിപ്പിച്ചു