ETV Bharat / state

മോന്‍സൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന് തെളിവ് പുറത്ത് - kerala fraud case

ഐജി ലക്ഷ്മണയുമായി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയെന്ന് അടക്കം പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

monsan  മോൻസൺ മാവുങ്കല്‍  തട്ടിപ്പ് കേസ്‌  മോൻസൺ മാവുങ്കല്‍ തട്ടിപ്പ്‌ കേസ്‌  പുരാവസ്‌തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ്  monsan fraud case  kerala fraud case  ernakulam fraud case
മോൻസൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന് തെളിവ് പുറത്ത്
author img

By

Published : Sep 28, 2021, 11:29 AM IST

കോഴിക്കോട്: പുരാവസ്‌തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ജോൻസൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവ് പുറത്ത്. മോന്‍സണിനെതിരെ പരാതി നല്‍കിയ കോഴിക്കോട് സ്വദേശി യാക്കൂബിന്‍റെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളിലാണ് ഉന്നത പൊലീസ് ബന്ധങ്ങൾ വ്യക്തമാകുന്നത്. ഐജി ലക്ഷ്മണയുമായി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയെന്ന് അടക്കം പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

മോന്‍സൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിന് തെളിവ് പുറത്ത്

കേന്ദ്ര ഏജൻസികൾക്കും പൊലീസിലെ ഉന്നത അന്വേഷണ സംഘങ്ങൾക്കും മാത്രം ലഭിക്കുന്ന സിഡിആർ വിവരങ്ങൾ പൊലീസിന്‍റെ സ്വാധീനം ഉപയോഗിച്ച് ലഭിച്ചതായി മോന്‍സൺ ഈ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്. മോന്‍സണിനെതിരെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടും അന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഇയാൾ അറിഞ്ഞിരുന്നതായി സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്.

Read More:പുരാവസ്‌തു തട്ടിപ്പ്; മോൺസൺ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമെന്ന് ആരോപണം

ചേര്‍ത്തലയില്‍ ട്രാഫിക്‌ നിയമ ലംഘനത്തിന് കേസെടുത്ത ഉദ്യോഗസ്ഥന്‍ ബെന്നിയെ വിളിച്ച് ഫയര്‍ ചെയ്യണമെന്നും സംഭാഷണത്തില്‍ മോന്‍സൺ ആവശ്യപ്പെടുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.