കോഴിക്കോട്: പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസുദ്യോഗസ്ഥന്‍ പിടിയിൽ. പൂക്കാട് ചേമഞ്ചേരിപന്തലവയല്‍ കുനി നിസാറിനെയാണ് കൊയിലാണ്ടി എസ്.ഐ.സേതുമാധവന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ വനിത പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീലത, ശ്രീജിത്ത് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയിൽ - Kozhikode
പൂക്കാട് ചേമഞ്ചേരിപന്തലവയല്‍ കുനി നിസാറിനെയാണ് കൊയിലാണ്ടി എസ്.ഐ.സേതുമാധവന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പൊലീസ് പിടിയിൽ