കോഴിക്കോട്: അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യം പിടികൂടി. കാറിൽ കടത്തുകയായിരുന്ന 56 കുപ്പി മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ കൊടുവള്ളി വലിയപറമ്പ് സ്വദേശി ബിനേഷ് (40) അറസ്റ്റിലായി. തിരുവമ്പാടി പോലീസാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടിയത്. തിരുവമ്പാടി യുസി മുക്കില്‍ വച്ചാണ് മദ്യം പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യം പിടികൂടി - thiruvambadi
കാറിൽ കടത്തുകയായിരുന്ന 56 കുപ്പി മദ്യമാണ് തിരുവമ്പാടി യുസി മുക്കിൽ നിന്നും പൊലീസ് പിടികൂടിയത്
Man arrested for trying to smuggle liquor