ETV Bharat / state

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞു: കോഴിക്കോട് പ്രചാരണത്തിന് തുടക്കം കുറിച്ച് എല്‍ഡിഎഫ് - കോഴിക്കോട് ലോകസഭാ തിരഞ്ഞെടുപ്പ്

കോഴിക്കോട് മണ്ഡലത്തിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കായുള്ള ചുവരെഴുത്ത് ആരംഭിച്ചുകഴിഞ്ഞു.

പ്രദീപ് കുമാർ
author img

By

Published : Mar 10, 2019, 2:47 PM IST

എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന് 24 മണിക്കൂർ പിന്നിടും മുമ്പ് തന്നെ കോഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിക്കായുള്ള പ്രചാരണങ്ങൾ ആരംഭിച്ചു. നഗരത്തിലെ ചുവരുകളിലെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ളഎഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

ഇന്നലെ രാവിലെ 11 മണിക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എൽഡിഎഫിനായി മണ്ഡലത്തിൽ മത്സരിക്കുന്ന നിലവിലെ എംഎൽഎ എ. പ്രദീപ് കുമാറിന് വോട്ട് അഭ്യർത്ഥിച്ചുള്ള ചുവരെഴുത്തുകളാണ് രാവിലെതന്നെ നഗരത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പ്രദീപ്കുമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ തികഞ്ഞ ആവേശത്തിലാണ് അണികളും. എ. പ്രദീപ് കുമാറിന്‍റെ എതിരാളികളുടെ പ്രഖ്യാപനം കൂടി വരുന്നതോടെ കോഴിക്കോട്ടെ പ്രചരണത്തിന് ചൂട് കൂടും.

കോഴിക്കോട് പ്രചാരണത്തിന് തുടക്കം കുറിച്ച് എല്‍ഡിഎഫ്

Intro:എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന് 24 മണിക്കൂർ പിന്നിടും മുമ്പ് തന്നെ കോഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിക്കായുള്ള പ്രചാരണങ്ങൾ ആരംഭിച്ചു. നഗരത്തിലെ ചുമരുകളിലെല്ലാം എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിച്ചു എഴുത്തുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി.

Body:ഇന്നലെ രാവിലെ 11 മണിക്കാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപനം കഴിഞ്ഞ 24 മണിക്കൂർ പിന്നിടും മുമ്പ് തന്നെ കോഴിക്കോട് മണ്ഡലത്തിൽ സ്ഥാനാർത്ഥി ക്കായുള്ള ചുമരെഴുത്ത് ആരംഭിച്ചുകഴിഞ്ഞു. എൽഡിഎഫ് നായി മണ്ഡലത്തിൽ മത്സരിക്കുന്ന നിലവിലെ എംഎൽഎ എ പ്രദീപ് കുമാറിന് വോട്ട് അഭ്യർത്ഥിച്ചു ള്ള ചുവരെഴുത്തുകൾ ആണ് രാവിലെതന്നെ നഗരത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പ്രദീപ്കുമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ തികഞ്ഞ ആവേശത്തിലാണ് അണികളും.

byte

Conclusion:എൽഡിഎഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിൻറെ എതിരാളികളുടെ പ്രഖ്യാപനം കൂടി വരുന്നതോടെ കോഴിക്കോട്ടെ പ്രചരണത്തിന് ചൂട് കൂടും.

etv ഭാരത് കോഴിക്കോട്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.