ETV Bharat / state

കോതി മാലിന്യ പ്ലാന്‍റ് നിര്‍മാണം അംഗീകരിക്കാൻ കഴിയില്ല: പിഎംഎ സലാം - kothi waste plant

എല്ലാ നിയമനിർദേശങ്ങളും ലംഘിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പിഎംഎ സലാം

kozhikode kothi waste plant updates  kerala news  malayalam news  ശുചിമുറി മാലിന്യ പ്ലാന്‍റ്  Toilet waste plant  മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി  പി എം എ സലാം  Muslim League State General Secretary  P M A Salam  മുസ്ലിം ലീഗ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കോതി  കോതി മാലിന്യ പ്ലാന്‍റ്  kothi waste plant
പി എം എ സലാം കോതിയിൽ
author img

By

Published : Dec 8, 2022, 3:37 PM IST

കോഴിക്കോട്: കോതി ജനവാസ മേഖലയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് നിർമാണം യാതൊരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മാലിന്യ പ്ലാന്‍റിന് മുസ്ലിം ലീഗ് എതിരല്ല. പക്ഷേ എല്ലാ നിയമനിർദേശങ്ങളും ലംഘിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പി എം എ സലാം മാധ്യമങ്ങളെ കാണുന്നു

കണ്ടൽക്കാട് നശിപ്പിച്ച് കൊണ്ടാണ് മാലിന്യ പ്ലാന്‍റ് വരുന്നത്. പദ്ധതി കല്ലായി പുഴയിലെ വെള്ളത്തെ മലിനമാക്കുന്നു. സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ് പദ്ധതി എന്നും പി എം എ സലാം കുറ്റപ്പെടുത്തി. കോതിയിലെ നിർദിഷ്‌ട മാലിന്യ പ്ലാന്‍റ് നിർമാണ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കോതി മാലിന്യ പ്ലാന്‍റ് ; പ്രതിഷേധം തുടരുന്നു, പിന്തുണയുമായി യുഡിഎഫ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.