ETV Bharat / state

കോതി മാലിന്യ പ്ലാന്‍റ് ; പ്രതിഷേധം തുടരുന്നു, പിന്തുണയുമായി യുഡിഎഫ് - kerala news updates

കോഴിക്കോട് കോതി മാലിന്യ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍

Kozhikode Kothi waste plant updates  കോതി മാലിന്യ പ്ലാന്‍റ് നിര്‍മാണം  കോഴിക്കോട് കോതി  പൊലീസ് സുരക്ഷ  കോതിയില്‍ പൊലീസ് സുരക്ഷ  കോർപ്പറേഷൻ ഓഫിസ്  Kozhikode news updates  latest news in Kozhikode  kerala news updates  latest news in Kozhikode
കോതി മാലിന്യ പ്ലാന്‍റ് നിര്‍മാണം; പ്രതിഷേധം തുടരുന്നു; പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്
author img

By

Published : Nov 28, 2022, 1:58 PM IST

കോഴിക്കോട്: കോതി മാലിന്യ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധം. പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഉപരോധിച്ചു. നിലവില്‍ സംഘര്‍ഷാവസ്ഥയില്ലെങ്കിലും മേഖലയില്‍ പൊലീസ് സുരക്ഷ തുടരുകയാണ്.

മാലിന്യ പ്ലാന്‍റിനെതിരെയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യു ഡി എഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.