കോഴിക്കോട്: ജില്ലയില്‍ ഇന്ന് 588 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരില്‍ 553 പേർ ഉള്‍പ്പെടുന്നു. 29 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5043 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് ഇന്ന് 588 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
സമ്പര്‍ക്കം വഴി 553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
![കോഴിക്കോട് ഇന്ന് 588 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു kozhikkode kozhikkode reports 588 new covid cases today covid 19 കോഴിക്കോട് ഇന്ന് 588 പേര്‍ക്ക് കൊവിഡ് കൊവിഡ് 19 കൊറോണ വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10007131-897-10007131-1608904750060.jpg?imwidth=3840)
കോഴിക്കോട് ഇന്ന് 588 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു