കോഴിക്കോട്: രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കോഴിക്കോട് ജില്ലയിൽ വിപുലമായ പരിപാടികളാണ് നടന്നത്. കോഴിക്കോട് വെസ്റ്റ്‌ഹിൽ വിക്രം മൈതാനത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ദേശീയ പതാക ഉയർത്തി. വിവിധ കേഡറ്റുകൾ മാർച്ച് പാസ്റ്റ് നടത്തി.
മന്ത്രി ഇവരില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് ജില്ല കലക്‌ടർ എൻ തേജ് ലോഹിത് റെഡി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read സംസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം, പതാക ഉയര്‍ത്തി മുഖ്യമന്ത്രി