ETV Bharat / state

കോണ്‍ഗ്രസ് നേതാവ് ലീഗ് സ്ഥാനാര്‍ഥി; കുന്ദമംഗലം തിരിച്ചു പിടിക്കാനൊരുങ്ങി മുസ്ലീം ലീഗ്

2006ൽ ലീഗ് സ്ഥാനാർഥി യു സി രാമനിലൂടെ നേടിയ വിജയം ഇത്തവണ ദിനേശ് പെരുമണ്ണയിലൂടെ ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് മുസ്ലിം ലീഗും യുഡിഎഫും പ്രതീക്ഷിക്കുന്നത്.

Dinesh Perumanna makes a surprise entry in the league seat,  Dinesh Perumanna,  surprise entry in the league seat,  surprise entry,  league seat,  league,  കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ ലീഗ് സ്ഥാനാര്‍ഥി; കുന്ദമംഗലം തിരിച്ചുപിടിക്കാനൊരുങ്ങി ലീഗ്,  കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ ലീഗ് സ്ഥാനാര്‍ഥി,  കോണ്‍ഗ്രസ് നേതാവ് ലീഗ് സ്ഥാനാര്‍ഥി; കുന്ദമംഗലം തിരിച്ചുപിടിക്കാനൊരുങ്ങി ലീഗ്,  കോണ്‍ഗ്രസ് നേതാവ് ലീഗ് സ്ഥാനാര്‍ഥി,  കുന്ദമംഗലം തിരിച്ചുപിടിക്കാനൊരുങ്ങി ലീഗ്,  കോണ്‍ഗ്രസ് നേതാവ് , ലീഗ് സ്ഥാനാര്‍ഥി,  കുന്ദമംഗലം,  മുസ്ലീം ലീഗ് , ദിനേശ് പെരുമണ്ണ ,
കോണ്‍ഗ്രസ് നേതാവ് ലീഗ് സ്ഥാനാര്‍ഥി; കുന്ദമംഗലം തിരിച്ചുപിടിക്കാനൊരുങ്ങി മുസ്ലീം ലീഗ്
author img

By

Published : Mar 13, 2021, 12:24 PM IST

Updated : Mar 13, 2021, 12:45 PM IST

കോഴിക്കോട്: മുസ്​ലിംലീഗ്​ സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ്​ എൻട്രിയായി കോൺഗ്രസ് നേതാവ്​ ദിനേശ്​ പെരുമണ്ണയുടെ പേര് പ്രഖ്യാപിച്ചത് മുതൽ ത്രില്ലിലാണ് സ്ഥാനാർഥിയും കുന്ദമംഗലം മണ്ഡലവും. കഴിഞ്ഞ രണ്ട്​ തവണയും പി ടി എ റഹീമിന്​ മുമ്പിൽ കൈവിട്ട മണ്ഡലം പിടിക്കുക എന്നത് മാത്രമാണ് ഇനി ലക്ഷ്യം. കോഴിക്കോട്ടെ ജില്ല കോൺഗ്രസുകാരനായ ദിനേശ്​ പെരുമണ്ണയെ യുഡിഎഫ്​ സ്വതന്ത്രനായാണ്​ മുസ്ലിം ലീഗ്​ കുന്ദമംഗലം മണ്ഡലത്തിൽ രംഗത്തിറക്കുന്നത്​​.

കോണ്‍ഗ്രസ് നേതാവ് ലീഗ് സ്ഥാനാര്‍ഥി; കുന്ദമംഗലം തിരിച്ചു പിടിക്കാനൊരുങ്ങി മുസ്ലീം ലീഗ്

കഴിഞ്ഞ തവണ മണ്ഡലത്തിൽ യുഡിഎഫ്​ സ്ഥാനാർഥിയായി ടി സിദ്ദീഖ്​ ആയിരുന്നു​ മത്സരിച്ചിരുന്നത്. എന്നാൽ വിജയിച്ചില്ല. കഴിഞ്ഞ രണ്ട് തവണയായി പിടിഎ റഹീമിലൂടെ ഇടതുപക്ഷം വിജയിക്കുന്ന കുന്ദമഗലം മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തില്‍ വലിയ പരീക്ഷണത്തിനാണ് മുസ്ലിം ലീഗ് ഒരുങ്ങിയിരിക്കുന്നത്. മുൻ ജില്ല പഞ്ചായത്ത്​ അംഗം കൂടിയായ​ ദിനേശിന്​ മണ്ഡലത്തിൽ ഏറെ സ്വാധീനമുണ്ട്​. 2006ൽ ലീഗ് സ്ഥാനാർഥി യു സി രാമനിലൂടെ നേടിയ വിജയം ഇത്തവണ ദിനേഷ് പെരുമണ്ണയിലൂടെ ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് മുസ്ലിം ലീഗും യുഡിഎഫും പ്രതീക്ഷിക്കുന്നത്.

Last Updated : Mar 13, 2021, 12:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.