ETV Bharat / state

ഡല്‍ഹി കലാപം; സഹായമെത്തിക്കാന്‍ സിപിഎമ്മിന്‍റെ ആഭിമുഖ്യത്തില്‍ ഫണ്ട് ശേഖരണം

വരും ദിവസങ്ങളിൽ വസ്ത്രങ്ങൾ അടക്കമുള്ളവ ശേഖരിച്ച് കലാപ ബാധിത പ്രദേശത്ത് എത്തിക്കാനാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു.

author img

By

Published : Mar 6, 2020, 4:50 PM IST

ഡല്‍ഹി കലാപം  cpi collects fund for delhi riot victims  സഹായമെത്തിക്കാന്‍ സിപിഎമ്മിന്‍റെ ആഭിമുഖ്യത്തില്‍ ഫണ്ട് ശേഖരണം  ഫണ്ട് ശേഖരണം  സിപിഎം  കോഴിക്കോട്
ഡല്‍ഹി കലാപം; സഹായമെത്തിക്കാന്‍ സിപിഎമ്മിന്‍റെ ആഭിമുഖ്യത്തില്‍ ഫണ്ട് ശേഖരണം

കോഴിക്കോട്: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ സി.പി.എമ്മിന്‍റെ ആഭിമുഖ്യത്തിൽ ഫണ്ട് ശേഖരണം. വെള്ളിയാഴ്‌ച മാനാഞ്ചിറ പട്ടാള പള്ളിക്ക് സമീപം സംഘടിപ്പിച്ച പരിപാടിയിലാണ് ഫണ്ട് ശേഖരിച്ചത്. വരും ദിവസങ്ങളിൽ വസ്ത്രങ്ങൾ അടക്കമുള്ളവ ശേഖരിച്ച് കലാപ ബാധിത പ്രദേശത്ത് എത്തിക്കാനാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.മെഹബൂബ്, ടൗൺ ഏരിയ സെക്രട്ടറി കെ.ദാമോദരൻ, കെ.ദീപക്, ഷാജി മുതലക്കുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.